{prettyurl|A.K.M.V.H.S.S.Thadicadu}}

എ. കെ. എം. വി. എച്ച് എസ്സ് എസ്സ് തടിക്കാട്
വിലാസം
തടിക്കാട്

കൊല്ലം ജില്ല
സ്ഥാപിതം12 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-12-2016Akmhssthadicadu





ചരിത്രം

12-6-1952 ല്‍ യു.പി ആയി ആരംഭിച്ച വിദ്യാലയം 1983 ല്‍ എച്ച്.എസ്സ് ആയും 1998 ല്‍ വി. എച്ച്.എസ്സ് ആയും ഉയര്‍ത്തി. ആദ്യ പ്രഥമാധ്യപകന്‍ മീരാ സാഹിബ് റാവുത്തര്‍ ആദ്യ മാനേജര്‍ അബ്ദുല്‍ ഖാദര്‍ റാവുത്തര്‍

ഭൗതികസൗകര്യങ്ങള്‍

3 ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂളിന് വിശാലമായ കളിസഥലവും ലാബ് സൌകര്യങ്ങളും ഉണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • J R C
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : എം.സുഹറാ ബീവി(എച്ച്.എസ്സിലെ ആദ്യ പ്രഥമാധ്യാപിക), ഇശ്വരന്‍ പോറ്റി, എല്‍സിയാമ്മ മാത്യു,, മാധുരി ലത, ആബിദാ ബീവി.എ, ഗ്രേസിക്കട്ടി.റ്റി.സി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="8.986479" lon="76.888332" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 8.968167, 76.874256 8.957654, 76.885929, AKMHS Thadikkadu AKMHS Thadikkadu </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.