കാവിൽ എ എം എൽ പി സ്കൂൾ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

താഴെ പറയ‍ുന്ന സൗകര്യങ്ങളാണ് കാവിൽ എ എം എൽ പി സ്‍ക‍ൂളില‍ുള്ളത്

  1. 18 സെന്റ് സ്ഥലം സ്വന്തമായ‍ുണ്ട്.
  2. ഒന്നാം ക്ലാസ് മ‍ുതൽ നാലാം ക്ലാസ് വരെയ‍ുള്ള പ്രൈമറി ക്ലാസ‍ുകൾ.
  3. സ്ക‍ൂളിൽ പ്രി പ്രൈമറിയായി എൽകെജി/യ‍ുകെജി ക്ലാസ‍ുകൾ .
  4. കളിസ്ഥലം
  5. വൈദ്യുതി സൗകര്യം
  6. ബ്രാഡ് ബാന്റ് ഇന്റർനെറ്റ് സൗകര്യം
  7. നാല് ലാപ്‍ടോപ്പ‍ും മ‍ൂന്ന് പ്രൊജൿടർ
  8. ഉച്ചഭക്ഷണ അട‍‍ുക്കള.
  9. ഉച്ചഭക്ഷണ സ്റ്റോർ റ‍ൂം
  10. ലൈബ്രറി