സി.കെ.എം.എച്ച്.എസ്.എസ്. കോരുത്തോട്/നാഷണൽ കേഡറ്റ് കോപ്സ്

നാഷണൽ കേഡറ്റ് കോർപ്സ് ഇന്ത്യൻ സായുധ സേനയുടെ ഒരു യുവജന വിഭാഗമാണ് .

NCC

യുവാക്കളിൽ സ്വഭാവ ഗുണങ്ങൾ ,സൗഹൃദം ,അച്ചടക്കം ,മതേതരകാഴ്ചപ്പാട് ,സാഹസികത

നിസ്വാർത്ഥസേവനം ,എന്നീ ഗുണകൾ വികസിപ്പിക്കാൻ ഇത് ലക്ഷ്യമിടുന്നു .മാത്രമല്ല ,

ജീവിതത്തിന്റെ എല്ലാ മേഖലകളിലും നേതൃത്ത്വം നൽകുന്നതിനു പരിശീലനം ലഭിച്ചതും

പ്രചോദിതവുമായ യുവാക്കളെ ഇത് സൃഷ്ടിക്കുന്നു .ഇത് സായുധസേനയിൽ ജോലി

ചെയ്യാൻ യുവാക്കളെ പ്രേരിപ്പിക്കുന്നു .

ഞങ്ങളുടെ യൂണിറ്റ് 2018 ൽ ആരംഭിച്ചു .kerala and lakshadeep dte യുടെ കീഴിൽ

16 (k ) B n ,കോട്ടയം -ആർമിയിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്നു .ഓരോ വർഷവും

100 കേഡറ്റുകൾ പരിശീലനം നേടുന്നു .ലഫ്റ്റനൻറ് പി .എസ്  ജെയ്‌മോൻ യൂണിറ്റിന്റ

NCC

കമാൻഡിങ് അസ്സോസിയേറ്റ് N .C .C ഓഫീസർ ആണ് .