രാധാകൃഷ്ണ യു.പി. സ്ക്കൂൾ, ചെക്കിക്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
12:11, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RADHAKRISHNA A U P SCHOOL (സംവാദം | സംഭാവനകൾ)

ചരിത്രം

1940ൽ മാണിയൂ൪ ദേശത്ത് ശ്രീമതി. പി പൈതൽ മിസ്ട്രസ്സ് ഈ സരസ്വതിക്ഷേത്രം സ്താപിച്ചു.

1940 ൽ കൊട്ടുങ്ങൽ കുണ്ടിലാക്കണ്ടി എന്നീ പ്രദേശങ്ങൾക്ക് ഏതാണ്ട് മധ്യത്തിലായി ശ്രീമതി പി.പൈതൽടീച്ചർ ഒരു ഗേൾസ് സ്കൂൾ സ്ഥാപിച്ചു.അതേ വര്ഷം തന്നെ അതേ സ്ഥലത്ത് സ്കൂൾ തുടർന്നുകൊണ്ടുപോകുവാൻ പറ്റാത്ത സാഹചര്യം വന്നപ്പോൾ ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പൊതുസ്കൂൾ ആരംഭിച്ചു. തുടങ്ങുമ്പോൾ തന്നെ 1 മുതൽ 5 വരെ ക്ലാസ്സുകളിലേക്കായി 62 കുട്ടികൾ പ്രവേശനം നേടിയിരുന്നു എന്നത് ഈ പ്രദേശത്തിലെ ജനങ്ങളുടെ വിദ്യാഭ്യാസപരവും സാംസ്കാരികപരവുമായ മുന്നേറ്റത്തെയാണ് എടുത്തുകാണിക്കുന്നത്. മുസ്ലിം സമുദായത്തിൽപെട്ട ആൺകുട്ടികളും പെൺകുട്ടികളും അന്ന് പ്രവേശനം നേടിയിരുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. കൂടൂതൽ വായിക്കുക............

ഭൗതികസൗകര്യങ്ങൾ

മികച്ച കെട്ടിടം,ധാരാളം ശുചിമുറികൾ,ജലസംഭരണി.

പാഠ്യേതര പ്രവർത്തനങ്ങൾ

വിവര സാങ്കതികവിദ്യ ഉപയോഗിച്ചുള്ള പ0നം,വെക്തിത്വ വികസനവേദികൾ,അച്ചടക്ക-ശുചിത്വ സം വിധാനങ്ൾ, കലാ-കായിക രംഗത്ത് മികച്ച പരിശീലനം,ശാസ്ത്ര-ഗണിതശാസ്ത്ര കംബ്യുട്ടർ ലാബ്,അകർഷകമായ ലൈബ്രറി,വായനാവേദിയും

മാനേജ്‌മെന്റ്

ട്രസ്റ്റ്

മുൻസാരഥികൾ

പി എം കോര൯,ജാനകി അമ്മ,കു‍ുഞ്ഞാര൯,ടി സി. കുഞ്ഞിരാമ൯ നമ്പ്യാ൪,വി സി ജനാർദൻ നമ്പ്യാ൪,എം ജനാർദൻ,കെ കെ ഭാർഗ്ഗവി,കെ കെ ലക്ഷ്മണൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി

{{#multimaps: 11.951953416659006, 75.44668789623171 | width=800px | zoom=17 }}