ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/മറ്റ്ക്ലബ്ബുകൾ

10:11, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ) (Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. ശ്രീകാര്യം/മറ്റ്ക്ലബ്ബുകൾ എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/മറ്റ്ക്ലബ്ബുകൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അറബി ഭാഷ പഠിക്കുന്ന കുട്ടികൾക്കായി അലിഫ് അറബിക് ക്ലബ്ബ് നിലവിലുണ്ട്, കുട്ടികളുടെ സർഗവാസനകളെ ഉയർത്തുന്നതിനായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തിൻറെ ഭാഗമായി കളറിംഗ്, ക്വിസ് മത്സരം, പോസ്റ്റർ ഡിസൈനിംഗ് മുതലാവ സംഘടിപ്പിക്കുകയുണ്ടായി.