പൊതു വിജ്ഞാന പ്രശ്‍നോത്തരി,പ്രാദേശിക ചരിത്ര രചന

Schoolwiki സംരംഭത്തിൽ നിന്ന്
23:37, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44068 (സംവാദം | സംഭാവനകൾ)

എസ് എസ് കെ സംഘടിപ്പിച്ച പൊതു വിജ്ഞാന പ്രശ്‍നോത്തരിയിൽ കാട്ടാക്കട സബ് ജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ ആറാം സ്ഥാനവും 7E ക്ലാസ്സിലെ ആദിത്യ.എസ്.എം നും, പ്രാദേശിക ചരിത്ര രചനയിൽ 8ഡി യിലെ ആതിര.എസ് എന്ന വിദ്യാർഥിനിയ്‌ക്കു ഒന്നാം സ്ഥാനവും ലഭിച്ചു.