ലിറ്റിൽ കൈറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
10:15, 17 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34016 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

{{Lkframe/Header}}

ക‌ുട്ടികളിൽ ICT പഠനം കാര്യക്ഷമമാക്കാൻ കഴിഞ്ഞ അധ്യയന വർഷം ആരംഭിച്ച "ഹായ് ക‌ുട്ടിക‌ൂട്ടം" " ലിറ്റിൽ കൈറ്റ്‌സ്" എന്ന പേരിൽ അതിന്റെ പ്രവർത്തനം ത‌ുടങ്ങി. പ്രവർത്തനത്തിന് മ‌ുന്നോടിയായി ലിറ്റിൽകൈറ്റ്സ് ബോർഡ് സ്‌ക‌ൂളിന‌ു മ‌ുമ്പിൽ സ്ഥാപിച്ച‌ു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക‌ുള്ള പരിശീലനം ജി.എച്ച്.എസ് പന്നിപ്പാറയിൽ വെച്ച് എെ .ടി വിദഗ്‌ദര‌ുടെ നേതൃത്വത്തിൽ നടന്ന‌ു.ഇതിന്റെ ത‌ുടർച്ചയായി എല്ലാ ബ‌ുധനാഴ്ചകളില‌ും അധ്യയനം ത‌ുടങ്ങ‌ുന്നതിന് ഒര‌ു മണിക്ക‌ൂർ മ‌ുമ്പ് ഈ മേഖലയിൽ പരിശീലനം നടന്ന‌ു വര‌ുന്ന‌ു.

"https://schoolwiki.in/index.php?title=ലിറ്റിൽ_കൈറ്റ്&oldid=1939406" എന്ന താളിൽനിന്ന് ശേഖരിച്ചത്