ജി.യു. പി. എസ്. മേനോൻപാറ/ചരിത്രം

17:30, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21349PKD (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പാലക്കാട് ജില്ലയുടെ കിഴക്കൻ  മേഖലയായ വാടകരപ്പതി പഞ്ചായത്തിലാണ്  മേനോൻപാറ  ജി യു പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത് 1950 -ൽ കുുടിപള്ളിക്കൂടമായ് സ്ഥാപിച്ച സ്കൂൾ 1967 ൽ അപ്പർപ്രൈമറി സ്കൂളായി ഉയർത്തി മാരിയപ്പ പിള്ള എന്ന വെക്തിയാണ് ഈ സ്കൂൾ സ്ഥാപിക്കുന്നതിനുള്ള സ്ഥലം ദാനമായി നൽകിയത് ..