സെന്റ് അലോഷ്യസ് എൽ പി എസ് നോർത്ത് പറവൂർ

22:10, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 9847617912 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


........... ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്

സെന്റ് അലോഷ്യസ് എൽ പി എസ് നോർത്ത് പറവൂർ
പ്രമാണം:School1
വിലാസം
North Paravur പി.ഒ,
,
683513
വിവരങ്ങൾ
ഫോൺ04842253328
ഇമെയിൽstalosiuslpprr@gmail.com
കോഡുകൾ
സ്കൂൾ കോഡ്25835 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻAncy Jose
അവസാനം തിരുത്തിയത്
25-01-20229847617912


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം സെൻറ് അലോഷ്യസ്  എൽ പി സ്കൂൾ നോർത്ത് പറവൂർ

ചരിത്ര പ്രധാന പട്ടണമായ  പറവൂരിലെ ആദ്യകാല  നഗരസഭാ പിതാവും കത്തോലിക്കാ സഭയുടെ  ആത്മീയ നേതാവുമായ വെരി Rav. ഫാദർ പൗലോസ്  എളങ്കുന്നപ്പുഴ യാണ് ഈ വിദ്യാലയത്തിലെ സ്ഥാപകൻ

1910 ൽ സ്ഥാപിച്ച  ഈ വിദ്യാലയം 120 വർഷം പിന്നിട്ടിരിക്കുന്നു

ഒരുപാട് തലമുറകൾക്ക് വിജ്ഞാനം പകർന്നു കൊടുത്ത ഈ വിദ്യാലയം പ്രഗൽഭരായ പ്രധാന  അധ്യാപകരുടെ പ്രവർത്തനങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

കുട്ടികളുടെ  സർഗ്ഗശേഷി  വികസിപ്പിക്കുന്നതിനു വേണ്ടി അവരുടെ  രചനകൾ ഉൾപ്പെടുത്തി മാഗസിൻ പ്രസിദ്ധീകരിക്കാറുണ്ട്

*ടൈൽഡ് ക്ലാസ് റൂം ബാത്റൂം  ഡിജിറ്റൽ ലൈബ്രറി സ്മാർട്ട് ക്ലാസ് റൂം ഉച്ചഭക്ഷണം  എന്നീ സൗകര്യങ്ങൾ  സ്കൂളിൽ ലഭ്

 

നല്ല ഒരു   ജൈവ പച്ചക്കറി തോട്ടവും   ശലഭോദ്യാനം ഉണ്ട്

 


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : ചരിത്രത്തിൽ ഇടംനേടിയ പ്രധാന അധ്യാപികമാർ

1976-84 _സിസ്റ്റർ ക്രിസോസ്റ്റം

1985_92_കെ സി മറിയാമ്മ ടീച്ചർ

1993_97_ട്രീസ ബേബി ടീച്ച ർ

1998_2015_ആൻസി ജോസ് ടീച്ചർ

2015_16_മേരി ടീച്ചർ

2016_19_ശാരദാദേവി ടീച്ചർ

2019_20_ഷൈജ ടീച്ചർ

2020_21_ലില്ലി ടീച്ചർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}