എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/ജൂനിയർ റെഡ് ക്രോസ്

10:03, 16 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 712845 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂനിയർ റെഡ്ക്രോസ്

കുട്ടികളിൽ സേവന താൽപ്പരതവളർത്തുവാൻ ഉതകുന്ന തരത്തിൽ രൂപപ്പെടുത്തിയ ക്ലബ്ബ് ആണ് ജെ ആർ സി. 2014 മുതൽ ജെ ആർ സി സ്കൂളിൽ പ്രവർത്തിച്ചുപോരുന്നു.ശ്രീമതി സുജിത ബാബു ടീച്ചർ ആണ് യൂണിറ്റ് ഓഫീസർ. കുട്ടികൾക്ക് ഫസ്റ്റ് എയ്ഡ് ക്‌ളാസ്സുകൾ നൽകാറുണ്ട് . ബോധവൽക്കരണ ക്‌ളാസ്സുകൾ നിരന്തരം നടത്തപ്പെടാറുണ്.