ദുരന്തത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ ആസൂത്രണം ചെയ്യാനും ദുരന്ത പ്രതികരണ നടപടികൾ സ്വീകരിക്കുവാനും ഒരു സ്കൂൾ സുരക്ഷാ സമിതി രൂപീകരിച്ചു.ദേശീയ ദുരന്തനിവാരണ അതോറിറ്റി നിഷ്കർഷിക്കുന്ന സ്കൂൾ സുരക്ഷാ സമിതി അംഗങ്ങളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

സ്കൂൾ സുരക്ഷാ സമിതി

ക്രമ നം. സ്ഥാനം പേര് മൊബൈൽ നം.
1 അധ്യക്ഷൻ ശ്രീ.അനിൽ. റ്റി 9447116518
2 എച്ച്എസ് വിഭാഗം ശ്രീമതി സതിജ 7736185329
2007 - 2009 എസ്. വൽസല 2007 - 2009
2009 - 10 റ്റി. ഉമാദേവി 2009 - 10 ബി. ഹരിമോഹൻ
2010 ഇന്ദിരാദേവി അമ്മ. പി 2010 - 13 ഷാജു എം.പി.
2010 - 11 സി. പ്രേമൻ 2013 - 19 ലത ആർ.എസ്.
2011 ഷീല. ജി 2019 മുതൽ അനിൽ ടി
2011- 13 ബാബുക്കുട്ടൻ. എസ്
2013 - 16 ഗിരിജാവരൻനായർ. പി.എൻ
2016 ജമീല. വി
2016 വസന്തകുമാർ. എസ്
2016-17 ശ്യാമള. എൻ
2017-19 ഗീതാകുമാരി. എസ്
2019-20 ബീന സി.പി
2020 ഓംകാരനാഥൻ പി
2021-22 സതിജ എസ്


അടിസ്ഥാന വിവരങ്ങൾ                                       1. സ്കൂളിന്റെ പേര് : ഗവൺമെൻറ് എച്ച് എസ് എസ് ഇളമ്പ                

2. ജില്ല  : തിരുവനന്തപുരം

3. വിലാസം : പൊയ്കമുക്ക് പി.ഒ, അവനവൻചേരി , പിൻ: 695103                   4.പ്രിൻസിപ്പലിന്റെ പേര് : അനിൽ റ്റി

5. ദുരന്ത നിവാരണത്തിൻ്റെ സ്കൂൾ സുരക്ഷാ ചുമതലയുള്ള സ്റ്റാഫ്: സജിത്ത് വി.ആർ                   

6. ആകെ സ്റ്റാഫുകളുടെ എണ്ണം : 63

7. ആകെ കുട്ടികളുടെ എണ്ണം:1447

8. ബസ്ജീവനക്കാരുടെ എണ്ണം :

9. സ്കൂൾ ബസുകളുടെ  എണ്ണം : 3

10. ക്ലാസ് മുറികളുടെ എണ്ണം: 50

11. ലാബുകളുടെ എണ്ണം : 5

      സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കി. നമ്മുടെ നാട്ടിൽ സാധാരണ സംഭവിക്കാറുള്ളതും സാധ്യതയുള്ളതുമായ ദുരന്തങ്ങൾ, അപകടങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിച്ചു. അടിയന്തിര സാഹചര്യങ്ങളിൽ അപകട സാധ്യതകൾ മനസ്സിലാക്കി സ്വയരക്ഷ നേടാനും മറ്റുള്ളവരെ രക്ഷപ്പെടുത്താനുമുള്ള ബോധവൽക്കരണ ക്ലാസുകൾ നൽകി. ഒരു ദുരന്തത്തെ (അഗ്നിബാധ) അതിജീവിക്കുന്നതിനുള്ള മോക്ക് ഡ്രിൽ നൽകി. പ്രഥമശുശ്രൂഷ, സുരക്ഷാക്രമീകരണങ്ങൾ, ദുരന്ത സമയത്തുള്ള ആശയവിനിമയം എന്നിവയെക്കുറിച്ച് കുട്ടികൾക്ക് ക്ലാസെടുത്തു. എസ്പിസി യുമായി സഹകരിച്ച് രക്ഷാ പ്രവർത്തന പഠന ക്ലാസുകൾ സംഘടിപ്പിച്ചു.

  ദുരന്തമുഖത്ത് സഹായമെത്തിക്കാനുള്ള ഏറ്റവും പ്രായോഗികവും ഫല പ്രദവുമായ ആദ്യ മാർഗം രക്ഷാപ്രവത്തനത്തിൽ പരിശീലനം നേടിയ ഒരു യുവതലമുറയെ സൃഷ്ടിക്കുക എന്നതാണ്. ഇത് രക്ഷാ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സഹായിക്കും എന്നതിലുപരി എല്ലാ വീടുകളിലും ഒരു സുരക്ഷാ സംസ്കാരം വളർത്തിയെടുക്കാൻ കഴിയും.

"https://schoolwiki.in/index.php?title=സ്കൂൾ_സുരക്ഷ&oldid=1403190" എന്ന താളിൽനിന്ന് ശേഖരിച്ചത്