എം എസ് എസ് എച്ച് എസ് തഴക്കര/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സ്കൂൾ പ്രവേശനോത്സവം

അക്ഷരമ‍ുറ്റത്തേക്ക് ക‍ുട്ടികൾ
2021 നവംബർ മാസം ഒന്നാം തീയതി സ്കൂൾ പ്രവേശനോത്സവം നടത്തി. കൊറോണ എന്ന മഹാമാരി കാലത്ത് ഓൺലൈൻ ക്ലാസുകൾ മാത്രം ലഭിച്ച പ്രിയപ്പെട്ട കുട്ടികൾ അധ്യാപകരുടെ മുഖദാവിൽ നിന്ന് വിജ്ഞാനം കരസ്ഥമാക്കാൻ അക്ഷരമുറ്റത്തേക്ക് എത്തി. അവരെ അധ്യാപകരും രക്ഷാകർത്താക്കളും കൂടി സന്തോഷത്തോടെ വരവേറ്റു

|}

സ്കൂൾ പ്രവേശനോത്സവം ചിത്രങ്ങൾ

അക്ഷരമ‍ുറ്റത്തേക്ക് ക‍ുട്ടികൾ
അക്ഷരമ‍ുറ്റത്തേക്ക് ക‍ുട്ടികൾ
അക്ഷരമ‍ുറ്റത്തേക്ക് ക‍ുട്ടികൾ