Schoolwiki സംരംഭത്തിൽ നിന്ന്
- പടിഞ്ഞാറത്തറ കൂറ്റ്യാംവയൽ റോഡിൽ ബാണാസുര ഡാമിനടുത്തായി അയരൂർ എസ്റ്റേറ്റിനുള്ളിൽ രണ്ട് ഏക്കർ സ്ഥലത്തായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
- 4 ക്ലാസ് മുറികൾ,പ്രീ പ്രൈമറി ക്ലാസ് റൂം,,കമ്പ്യൂട്ടർ ലാബ്, ഓഫീസ്, ലൈബ്രറി, സ്റ്റോർ, എന്നീ സൗകര്യങ്ങളുണ്ട്.
- അടുക്കള , ടോയ്ലറ്റ് എന്നിവയും സ്കൂളിനോടനുബന്ധമായുണ്ട്
- ബ്രോഡ് ബാൻഡ് ഇൻ്റർനെറ്റ് സൗകര്യം
- ലാപ്ടോപ്പുകൾ ഉൾപ്പടെ 7 ലധികം കമ്പ്യൂട്ടറുകൾ ഉണ്ട്.
- വിശാലമായ കളിസ്ഥലം
- പ്രീ പ്രൈമറി
- സ്കൂൾ ബസ്
- ഓഫിസ് കെട്ടിടത്തിന് മുമ്പിലായി പച്ചക്കറി കൃഷി ചെയ്യുന്നതിനായി സൗകര്യം ഒരുക്കിയിട്ടുണ്ട്.