എച്ച്.എസ്.എൽ.പി.എസ് .പെരുമ്പളം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ല,ചേർത്തല വിദ്യാഭ്യാസജില്ല,തുറവൂർസബ്ജില്ല, പെരുമ്പളം പഞ്ചായത്തു എന്നിവയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണ് ഗവ: എച്ച്.എസ്.എൽ.പി.എസ് .പെരുമ്പളം
പ്രാർത്ഥന ഗാനം
അനന്ത സർഗ്ഗ വൈഭവം നിറഞ്ഞു നിൽക്കും ഈ
മഹാപ്രപഞ്ച സീമ തോറുമേ നിറഞ്ഞിടുന്ന ദൈവമേ
ബുദ്ധിശക്തി ഓർമ്മയും നിത്യ ശുദ്ധി വിനയവും സർഗ്ഗസിദ്ധി യൊക്കെയും ഞങ്ങളിൽ നിറയ്ക്കണം
പിറന്ന പുണ്യഭൂവിനോട് എനിക്ക് കൂറു തോന്നണം
മരിക്കുവോളം അമ്മയെ സ്മരിക്കുവാൻ കഴിയണം
അനന്ത സർഗ്ഗ വൈഭവം നിറഞ്ഞുനിൽക്കും ഈ മഹാ
പ്രപഞ്ച സീമ തോറുമേ നിറഞ്ഞിടുന്ന ദൈവമേ.....നിറഞ്ഞിടുന്ന ദൈവമേ.
ചരിത്രം
പെരുബളം ദ്വീപിലെ പ്രമാണിമാരായിരുന്ന പാറേപറബിൽ മാധവപ്പണിക്കർ മഠത്തുമുറി ഗോപാലപ്പണിക്കര്‍ എന്നിവരുടെ നിരന്തര പരിശ്രമഫലമായി 1875 ല്‍ പെരുബളത്തെ ആദ്യത്തെ ലോവറ് പ്അമറി സ്ക്കൂൂളായി പെരുബളം സ്ക്കൂൂൽ നിലവില്‍ വന്നു.
ഭൗതികസൗകര്യങ്ങൾ
വൃത്തിയും ഭംഗിയുമുള്ള സ്ക്കൂൽ അന്തരീകഷം.കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നിലവിൽ സ്കൂളിലുള്ള ജീവനക്കാർ
| SL:NO | NAME | DESIGNATION | PERIOD |
|---|---|---|---|
| 1 | എസ്.ബിജു | പ്രധാനാദ്ധ്യാപകൻ | 2021 |
| 2 | ഓമനയമ്മ | പാർട്ട്-ടൈംമിനേക്കാൾ | |
| 3 | പ്രിയ ടീ.ജി | എൽ.പീ.എസ്.ടീ | 2016 |
| 4 | ഫാത്തിമ.പീ.എ | എൽ.പീ.എസ്.ടീ | 2016 |
| 5 | സ്മിത.കെ.സി | എൽ.പീ.എസ്.ടീ | 2016 |
| 6 | ഡീജ.ആർ.വി | എൽ.പീ.എസ്.ടീ | 2019 |
| 7 | ശ്രീലക്ഷ്മി.യു | എൽ.പീ.എസ്.ടീ | 2022 |
| 8 | നീലിമ | എൽ.പീ.എസ്.ടീ | 2022 |
മുൻ സാരഥികൾ
നേട്ടങ്ങൾ
സ്കോളർഷിപ് ഉൾപ്പെടെ ധാരാളംനേട്ടങ്ങൾ ഉണ്ടാക്കാൻ സാധിച്ചു.അക്ഷരമുറ്റം ക്വിസ്,പോഷണ അഭിയാൻ സ്കോളർഷിപ്,ദേശീയഗാനം ആലാപനം വഴി നേടിയ നാഷണൽ സർട്ടിഫിക്കറ്റ് എന്നി അഭിമാനകരമായ നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പെരുബളം രവി
- പി എൻ പെരുബളം
- എൻ ആർ ബാബുരാജ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.8484° N, 76.3608° E |zoom=13}}