എ.ഐ.യു.ഐ. ജി.എൽ.പി.എസ്. ചന്തിരൂർ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
23:35, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AIUI (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

[[പ്രമാണം:IMG-20210806-WA0067.jpg|ലഘുചിത്രം|[[പ്രമാണം:Hiroshima aiui.jpg|ലഘുചിത്രം|

]]]]

സാമൂഹ്യശാസ്ത്ര ക്ലബ്ബ് കൺവീനർ ധന്യ,ഒന്ന് മുതൽ നാലു വരെയുള്ള ക്ലാസുകളിൽ നിന്നും 20 കുട്ടികൾ ക്ലബ്ബിൽ അംഗങ്ങളാണ്. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ, ക്വിസ്,  പോസ്റ്റർ രചന തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു.