പ്രവേശനോൽസവം

നമ്മുടെ സ്കൂളിലെ പ്രവേശനോൽസവം നവംബ‍ർ 1 നു ഗൂഗിൾ മീറ്റിലൂടെ സംഘടിപ്പിച്ചു.വൈവിധ്യമായ കലാപരിപാടികൾ കൊണ്ടും, അധ്യാപകരുടെയും മറ്റ് വിശിഷ്ടവ്യക്തികളുടെയും സാന്നിധ്യം കൊണ്ടും പരിപാടി വളരെ വ്യത്യസ്തവും, സമയബന്ധിതമായും നടത്താൻ സധിച്ചു.

"https://schoolwiki.in/index.php?title=മറ്റുപ്രവർത്തനങ്ങൾ&oldid=1410782" എന്ന താളിൽനിന്ന് ശേഖരിച്ചത്