ബാവോഡ് എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ കണ്ണൂർ സൗത്ത് ഉപജില്ലയിലെ ബാവോഡ് സ്ഥലത്തുള്ള ഒരു അംഗീകൃത അൺ
എയ്ഡഡ് വിദ്യാലയമാണ് ബാവോഡ് എൽ പി സ്‌കൂൾ .
ബാവോഡ് എൽ പി എസ് | |
---|---|
വിലാസം | |
bavode BAVODE പി.ഒ. , 670622 | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഇമെയിൽ | bavodelps@gmail.com |
വിദ്യാഭ്യാസ ഭരണസംവിധാനം | |
വിദ്യാഭ്യാസ ജില്ല | KANNUR |
ഉപജില്ല | KANNUR SOUTH |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | KANNUR |
നിയമസഭാമണ്ഡലം | KANNUR |
താലൂക്ക് | KANNUR |
ബ്ലോക്ക് പഞ്ചായത്ത് | EDAKKADE |
തദ്ദേശസ്വയംഭരണസ്ഥാപനം | PERALASSERY |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | bavode |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 29 |
പെൺകുട്ടികൾ | 30 |
ആകെ വിദ്യാർത്ഥികൾ | 59 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | M V SREEBINI |
പി.ടി.എ. പ്രസിഡണ്ട് | LINESH K.K |
എം.പി.ടി.എ. പ്രസിഡണ്ട് | DHANYA N.M |
അവസാനം തിരുത്തിയത് | |
24-01-2022 | 13185 |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|




ചരിത്രം
1919 ലാണ് ബാവോഡ് എൽ പി സ്കൂൾ സ്ഥാപിതമായത് ശ്രീ .ഇ പൊക്കൻ ഗുരുക്കൾ ആയിരുന്നു അക്കാലത്തെ മാനേജർ. അദ്ദേഹം ഈ വിദ്യാലയത്തിലെ അദ്ധ്യാപകൻ കൂടി ആയിരുന്നു. കൂടുതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
കിണർ ,വാട്ടർ ടാങ്ക് ,ടോയിലറ്റ്, കളിസ്ഥലം ,നവീകരിച്ച പാചകപ്പുര ,കമ്പ്യൂട്ടർ പഠനം തുടങ്ങിയ സൗകര്യങ്ങളും. വൈദ്യുതീകരിച്ച ക്ലാസ്സ്മുറി ,കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി എന്നിവയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
1.വിദ്യാലയവാണി വർത്തകൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
ക്രമ നമ്പർ | പേര് | കാലം | |
---|---|---|---|
1 | സദാനന്ദൻ മാസ്റ്റർ | ||
2 | രാമവതി ടീച്ചർ | ||
3 | ഓമന ടീച്ചർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ



വഴികാട്ടി
{{#multimaps:11.868284981879526, 75.48607200022099|width=700px|zoom=16}}