തവറൂൽ എ എൽ.പി .സ്കൂൾ‍‍‍‍ , ചെങ്ങളായി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
16:08, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13440maya (സംവാദം | സംഭാവനകൾ) (13440maya എന്ന ഉപയോക്താവ് തവറൂൽ എൽ.പി .സ്കൂൾ‍‍‍‍ , ചെങ്ങളായി/ചരിത്രം എന്ന താൾ തവറൂൽ എ എൽ.പി .സ്കൂൾ‍‍‍‍ , ചെങ്ങളായി/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കണ്ണൂർ ജില്ലയിലെ ഇരിക്കൂർ ഉപജില്ലയിൽ തവറൂൽ എന്ന കൊച്ചുഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ പി വിദ്യാലയമാണ് തവ റൂൽ എ എൽ പി സ്കൂൾ .

1916 - ൽ ടി.വി നാരായണൻ നമ്പ്യാരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ഇപ്പോഴത്തെ മാനേജർ കെ.കെ ജാനകിയമ്മയാണ് .ഇവിടെ ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളിലായി 65 കുട്ടികൾ പഠിക്കുന്നുണ്ട്.