പ്രാദേശികചരിത്രരചന

തിരുവന്തപുരം ജില്ലയിലെ സാമൂഹ്യ ശാസ്ത്ര കൂട്ടായ്മമയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രാദേശിക ചരിത്ര രചന മൽസരം നമ്മുടെ സ്കൂളിലും നടന്നു. കുട്ടികൾ തയ്യാറാക്കിയ രചനകൾ പുസ്തകരൂപത്തിൽ പ്രകാശനം ചെയ്ത് സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു. ഏറ്റവും മികച്ചത് സബ്ജില്ലാതലത്തിലേക്ക് അയച്ചു.

പ്രാദേശിക ചരിത്രചന വായിക്കാൻ താഴെയുള്ള കണ്ണിയിൽ പ്രവേശിക്കുക.

https://drive.google.com/file/d/18jgOlVMovpiwWsoaUrlENyMIdVNfH40g/view?usp=sharing

 
പ്രാദേശിക ചരിത്ര രചനയിൽ പങ്കെടുത്ത അപർണ്ണാരാജ്









ശാസ്ത്രപഥം

ശാസ്ത്രപഥം കൂട്ടായ്മയുടെ ഭാഗമായി നടന്ന പ്രോജക്ട് അവതരണം ഹൈസ്കൂൾ വിഭാഗത്തിൽ സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയത് നമ്മുടെ സ്കൂളിലെ സ്നേഹ എസ് ബി ആണ്.

https://drive.google.com/file/d/1w4R62FY1HcfCgF9VX4JvM5XdJgAv6Cix/view?usp=sharing

 
പ്രോജക്റ്റ് അവതരണം സ്നേഹ







സഹപാഠിക്കൊരു വീട്

പുസ്തക വണ്ടി

    സ്കൂൾ ലൈബ്രറികൾ ശാക്തീകരിക്കുന്ന അതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ മാതൃകാപരമായ പ്രവർത്തനം ആയിരുന്നു പുസ്തക വണ്ടി രണ്ട് ദിവസങ്ങളിലായി  പന്ത്രണ്ടായിരത്തിലധികം പുസ്തകം സ്കൂളിൽ എത്തിക്കുവാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട് പിടിഎ,എസ് എം സി യുടെയും സഹകരണത്തോടെ പൊതുജന പങ്കാളിത്തം ഉറപ്പു വരുത്തുവാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട് എൻഎസ്എസ്,എസ് പി സി, സ്കൗട്ട്,ഗൈഡ്,കുട്ടികൾ വഹിച്ച നേതൃത്വപരമായ പങ്ക് എടുത്തുപറയേണ്ടതാണ്.

 
പുസ്തകവണ്ടി






മൊബൈൽ ചലഞ്ച് , ടി.വി ചലഞ്ച്

കൂത്തമ്പലം

മികച്ച വിജയം കരസ്ഥമാക്കിയവർ.