ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ് കരുവാരകുണ്ട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

രുവാരകുണ്ട് മോഡൽ സ്കൂളിനെ  മലപ്പുറം ജില്ലയിലെ മികച്ച സ്കൂൾ ആക്കി ഉയർത്തുന്നതിൽ നമ്മുടെ സ്കൂളിൽ നടക്കുന്ന തനതു പ്രവർത്തനങ്ങളുടെ പങ്കു പറയാതെ വയ്യ . അക്കാദമികവും  അല്ലാത്തതുമായഎല്ലാവിധ  പ്രവർത്തനങ്ങളും ഒന്നിനൊന്നു മെച്ചപ്പെടുത്താൻ  കഴിയുന്നത് ആസൂത്രണം മുതൽ  നടത്തിപ്പിന്റെ ഓരോ ഘട്ടത്തിലും  പുലർത്തുന്ന സൂക്ഷ്മതയാണ്.

വിദ്യാലയ വികസന കൂട്ടായ്മ

വിദ്യാലയ വികസന കൂട്ടായ്മ  ഒരു വിദ്യാലയത്തിന്റെ വികസനത്തിന്  മുതൽക്കൂട്ടായി മാറുന്ന  കൂട്ടായ്മകൾ ഉണ്ട്. എസ് .ആർ .ജി, എസ് .എം .സി,  പി.ടി.എ, ..........തുടങ്ങിയവ