വിദ്യാരംഗം

വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി പ്രർത്തിക്കുന്നു.ഏകദേശംനൂറോളംമെമ്പർമാരും 2അധ്യാപകരും ഇതിലുണ്ട്.അംഗങ്ങൾക്കുള്ള ലൈബ്രറി പുസ്തകവിതരണം സജീവമായി നടന്നു വരുന്നു.

 
ബഷീർ ദിനാചരണം
 
വിദ്യാരംഗം സബ് ജില്ലാതല മത്സരം കവിത ആലാപനം വൈഗ ജയേഷ്
 
വായിച്ച കഥയും കഥാകൃത്തും....എം.ടി ആയി ശ്രീഹരി സുനിൽ
 
വിദ്യാരംഗം കലാ സാഹിത്യ വേദി സബ്ജില്ലാതല മത്സരം കഥാരചന. അതുൽ. കെ.വി  
 
വിദ്യാരംഗം കലാ സാഹിത്യ വേദി നാടൻപാട്ട് മത്സരവിജയി.
 
വിദ്യാരംഗം ജില്ലാതല മത്സരം   ചിത്രരചന.  ദിൽഷാദ് കെ.പി
 
കുട്ടീസ് റേഡിയോ പ്രോഗ്രാം

വിദ്യാരംഗം കലാസാഹിത്യവേദിയും മലയാളം ക്ലബും സംയുക്തമായി നടത്താറുള്ള കുട്ടീസ് റേഡിയോ പരിപാടി കുട്ടികൾക്ക് ഓൺ ലൈൻ വിദ്യാഭ്യാസ കാലത്തും സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കാനും മാനസികോല്ലാസത്തിനും വഴിയൊരുക്കി.