ഉള്ളടക്കത്തിലേക്ക് പോവുക

മാർ അത്തനേഷ്യസ് എച്ച് എസ് കാക്കനാട്

Schoolwiki സംരംഭത്തിൽ നിന്ന്

മാർ അത്തനേഷ്യസ് എച്ച് എസ് കാക്കനാട്
വിലാസം
എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-12-2016DEV



ആമുഖം

സ്ക്കൂള്സ്ഥാപന ചരിത്രം

1947 ജനുവരി 14-)ം തീയതി തെങ്ങോട്ടു വിശുദ്ധ മര്‍ത്ത മറിയം പള്ളിയങ്കണത്തില്അങ്കമാലി ഭദ്രാസനത്തിലെ കാലം ചെയ്ത നി.വ.ദി.ശ്രീ.പൗലോസ് മാര്അത്തനേഷ്യസ് മെത്രാപ്പോലീത്ത തിരുമേനിയുടെ അദ്ധ്യക്ഷതയില്കൂടിയ പൊതുയോഗ തൂരുമാനത്തിന്റെ പരിണതഫലമാണ് ഈ സ്ഥലത്തു ഉയര്ന്നു കാണുന്ന ഈ സരസ്വതീ ക്ഷേത്രം.ബഹുമാനപ്പെട്ട തിരുമേനിയുടെ ആഗ്രഹാഭിലാഷങ്ങള്അനുസരിച്ച് കിളുത്തൊട്ടില്ശ്രീമാന്കെ.പി.കുര്യന്മാനേജര്എന്ന നിലയില്അന്നത്തെ തിരുവിതാംകൂര്സര്ക്കാരിലേയ്ക്ക് അപേക്ഷ അയയ്ക്കുകയും ഈ വിദ്യാലയം ഇവിടെ സ്ഥാപിക്കുന്നതിന് അനുവാദം നല്കുകയും ചെയ്തു.അതനുസരിച്ച് 19.05.1947 ല്ഈ വിദ്യാലയം പ്രവര്ത്തനം ആരംഭിക്കുകയും ചെയ്തു.1969 ല്ആദ്യ ബാച്ച് എസ്.എസ്.എല്.സി പരീക്ഷ എഴുതി ഈ സ്ക്കൂള്ഒരു സമ്പൂര്ണ്ണ ഹൈസ്ക്കൂള്ആയിത്തീര്ന്നു.2006 2007 അദ്ധ്യയന വര്ഷത്തില്അഞ്ചാം ക്ലാസ്സില്ഒരു ഡിവിഷന്പാരലല്ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

മേല്‍വിലാസം

വര്‍ഗ്ഗം: സ്കൂള്‍