ഉള്ളടക്കത്തിലേക്ക് പോവുക

വി എസ് എസ് എച്ച് എസ് കൊയ്പള്ളികാരാഴ്മ/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
22:13, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് വി.എസ്.എസ്.എച്ച്.എസ്. കൊയ്പള്ളികാരാഴ്മ/സ്കൗട്ട്&ഗൈഡ്സ് എന്ന താൾ വി എസ് എസ് എച്ച് എസ് കൊയ്പള്ളികാരാഴ്മ/സ്കൗട്ട്&ഗൈഡ്സ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1996 ന് ശേഷം ആണ് നമ്മുടെ സ്കൂളിൽ സജീവമായ സ്കൗട്ട് യൂണിറ്റ് പ്രവർത്തനം ആരംഭിക്കുന്നത്.2006 ലാണ് ഗൈഡ് യൂണിറ്റ് ആരംഭിച്ചത് ഈ കാലയളവിൽ 200 ൽ പരം കുട്ടികൾക്ക് രാജ്യപുരസ്‌കാർ നേടികൊടുക്കാനും ദേശീയ തലത്തിൽ നടക്കുന്ന രാഷ്ട്രപതി അവാർഡ് 26 ൽ പരം കുട്ടികൾക്ക് നേടികൊടുക്കാൻ കഴിഞ്ഞിട്ടുണ്ട്.2022 ൽ നടക്കുന്ന രാജ്യപുരസ് ക്കാർ അവാർഡിന് 17 കുട്ടികൾ തയാറാവുന്നു.ദേശിയ തലത്തിലും,സംസ്ഥാന തലത്തിലും നടക്കുന്ന ജാമ്പൂരിയിലും,കാമ്പൂരിയിലും ഈ യൂണിറ്റിൽ നിന്നും കുട്ടികൾ പങ്കെടുത്തിട്ടുണ്ട്. വാറന്റ് നേടിയ രണ്ട്‌ സ്കൗട്ട് മാസ്റ്റേഴ്സും, രണ്ട്‌ ഗൈഡ് ക്യാപ്റ്റൻ മാരും നിലവിൽ ഉണ്ട്.