ചെറുമാവിലായി യു.പി.എസ്/ചരിത്രം

12:31, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- JOBINPV876 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1921 ൽ ശ്രീ വടവിൽ കമ്മാരൻ നമ്പ്യാർ എന്ന ആളാണ് സ്ക്കൂൾ സ്ഥാപിച്ചത് . പിന്നീട് .സി.എം.സി നമ്പ്യാർ സ്ക്കൂൾ വിലയ്ക്ക് വാങ്ങി . അദ്ദേഹത്തിൽ നിന്നാണ് മാവിലായി ഗ്രാമോദ്ധാരണ സംഘം സ്ക്കുൾ ​ഏറ്റെടുക്കുന്നത് . നാട്ടുകാരിൽ നിന്ന് ഷെയർ പിരിച്ചാണ് ഇതിനുള്ള തുക കണ്ടെത്തിയത് . ചെറുമാവിലായി എലിമെൻെറി സ്ക്കൂൾ എന്നാണ് അന്ന് അറിയപ്പെട്ടിരുന്നത് .