നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/ലിറ്റിൽകൈറ്റ്സ്
ദൃശ്യരൂപം
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ ഒൻപതാം ക്ലാസ്സിലെ 40 കുട്ടികൾ അംഗങ്ങളാണ്. എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് 1 മണിക്കൂർ ക്ലാസ് നടത്തപ്പെടുന്നു. ഓഗസ്റ്റ് 4, ശനിയാഴ്ച ഏകദിന ക്യാമ്പും നടത്തി. അന്നേ ദിവസം ആനിമേഷൻ ക്ലാസുകൾ നടത്തി. കുട്ടികൾ സ്വന്തമായി അവരുടെ ഭാവനയിൽ നിന്ന് കഥയും അനിമേഷനും തയ്യാറാക്കി. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായി ശ്രീമതി ജോളി കെ ജോണി, ശ്രീമതി പ്രിയ വി ആർ എന്നിവർ പ്രവർത്തിക്കുന്നു. പ്രവർത്തനങ്ങൾക്ക് സ്കൂൾ IT കോർഡിനേറ്റർ ശ്രീ ജേക്കബ് ഡാനിയൽ സഹായിക്കുന്നു.
-
ലിറ്റിൽ കൈറ്റ്സ് 2019 പ്രവർത്തന ഉദ്ഘാടനം
-
ലിറ്റിൽ കൈറ്റ്സ് 2019 പ്രവർത്തന ഉദ്ഘാടനം - MT - തോമസ് സർ ക്ലാസ്സ് നയിക്കുന്നു
-
ജില്ലാ തലത്തിൽ മികച്ച യൂണിറ്റ് (2019) - മുഖ്യ മന്ത്രി, വിദ്യാഭാസ മന്ത്രി തുടങ്ങിയവരിൽ നിന്നും സമ്മാനങ്ങൾ ഏറ്റുവാങ്ങി
-
e-election ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ
-
സ്ക്കൂൾ ക്യാമ്പ് 2019 ഒക്ടോബർ 4
-
സ്ക്കൂൾ ക്യാമ്പ് 2019 ഒക്ടോബർ 4
-
സ്ക്കൂൾ ക്യാമ്പ് 2019 ഒക്ടോബർ 4
-
സ്ക്കൂൾ ക്യാമ്പ് 2019 ഒക്ടോബർ 4
-
സ്ക്കൂൾ ക്യാമ്പ് 2019 ഒക്ടോബർ 4
-
COVID vaccine registration helpdesk
-
COVID vaccine registration helpdesk
-
സ്ക്കൂൾ ക്യാമ്പ് 2022 ജനുവരി 20
-
സ്ക്കൂൾ ക്യാമ്പ് 2022 ജനുവരി 20
-
സ്ക്കൂൾ ക്യാമ്പ് 2022 ജനുവരി 20
-
ഓഗസ്റ്റ് 4, ശനിയാഴ്ച ഏകദിന ക്യാമ്പും
-
ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ്