ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ലോകശാന്തിക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
19:42, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (സഹായം:ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ലോകശാന്തിക്കായ് എന്ന താൾ ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ലോകശാന്തിക്കായ് എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോകശാന്തിക്കായ്

പണ്ടിതാരോ മൊഴിഞ്ഞന്നേ
ഇനിയുള്ള യുദ്ധം ലോകശാന്തിക്കായ്
മരണമില്ലാത്തൊരാ മണ്ണിൻ മനസ്സിന്റെ
ഉറവിടമല്ലോ ഈ മാനവർ താൻ.

പെറ്റമ്മയെപ്പോലും കുത്തിനോവിച്ചവർ
എങ്ങു പോയൊളിക്കുന്നതും കണ്ടു
പേറ്റുനോവിൻറെ മഹത്വം മറന്നവർ
കണ്ടറിയുമെന്നോർക്കവേണം.

പ്രളയം കൊടുത്തു കൊടുങ്കാറ്റുമാടി
നിപ്പയും വന്നിന്നു കോവിഡും വന്നു
എന്നിട്ടും നിൻ അഹങ്കാരത്തിനു
ഒട്ടും ശമനമില്ലല്ലോ മർത്യ


 

പുണ്യ സുനിൽ
8 ബി ലൂഥറൻ.എച്ഛ്.എസ്സ്,സൗത്ത്ആര്യട്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത