ഇ.എം.ഇ.എ.എച്ച്.എസ്.എസ്. കൊണ്ടോട്ടി

10:45, 28 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18084 (സംവാദം | സംഭാവനകൾ)

മലപ്പുറത്തെ ഒരു പ്രശസ്ത വിദ്യലയമാണു. '

ഇ.എം.ഇ.എ.എച്ച്.എസ്.എസ്. കൊണ്ടോട്ടി
വിലാസം
തുറക്കല്‍

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-11-201618084




ചരിത്രം

1982 ല്‍ ഈ വിദ്യാലയം നിലവില്‍ വന്നു.1982ല്‍ കൊണ്ടോട്ടി പഴയങ്ങാടിയില്‍ വാടക കെട്ടിടത്തില്‍ ആറ് ഡിവിഷന്‍ കളിലായി പ്രവർത്തനമാരംഭിച്ച് ഈ വിദ്യാലയം 1993ല്‍ തുറക്കല്‍ ചമ്മലപ്പറമ്പിൽ സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി.

ഭൗതികസൗകര്യങ്ങള്‍

3 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി32 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • റെഡ് ക്രോസ്

മാനേജ്മെന്റ്

Eranad Muslim Educational Association കീഴില്‍ ഉള്ള ഒരു വിദ്യാലയമാണു.സി.പി മുഹമ്മദ്‌ കുട്ടി എന്ന കുഞ്ഞാൻ ആണ് മാനേജര്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. കെ. കെ . മൂസക്കുട്ടി

വഴികാട്ടി

<googlemap version="0.9" lat="11.038708" lon="76.091153" zoom="18" width="450" selector="no" controls="none"> 11.038105, 76.091117, M.S.P.H.S.S MALAPPURAM </googlemap>