എ.എം.എൽ.പി.സ്കൂൾ ചിലവിൽ വെസ്റ്റ്
ദൃശ്യരൂപം
മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ പൊന്മുണ്ടം പഞ്ചായത്തിലേ മണ്ണാരക്കൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.1929
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- ട്രാഫിക് ക്ലബ്ബ്.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
വൈലത്തൂർ തെയ്യാല റോഡിൽ മണ്ണാരക്കൽ എന്ന സ്ഥലത്താണ് സ്‌ക്കൂൾ സ്ഥിതി ചെയ്യുന്നത് . വൈലത്തൂർ തെയ്യാല റോഡിൽ 3km ദൂരത്തിൽ സ്ഥിതി ചെയ്യുന്നു {{#multimaps:10.975342590392176, 75.93325875877176|zoom=18}}