ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്.മേരീസ്എച്ച്.എസ്സ്.വട്ടയാൽ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ്ബ്

സ്വാതന്ത്ര്യ ദിനം, റിപ്ലബ്ലിക് ദിനം ആഘോഷങ്ങൾക്ക് നേതൃത്വം നല്കുന്നു.

സ്കൂൾ പാർലമെന്റ് മാതൃകാപരമായ ഇലക്ഷൻ നടപടിയിലൂടെ എല്ലാവർഷവും നടത്തുന്നു.

പ്രവർത്തനങ്ങൾ

  • ഹിരോഷിമാ നാഗസാക്കി ദിനങ്ങൾ ക്വിസ്സ് നടത്തുന്നു.
  • യുദ്ധവിരുദ്ധ പ്രതിജ്ഞ എടുക്കുന്നു.
  • സ്വാതന്ത്ര്യ ചരിത്ര ക്വിസ്സ് നടത്തുന്നു.
  • സ്വാതന്ത്ര്യ ചരിത്ര പോസ്റ്റർ രചന നടത്തുന്നു.
  • ദേശഭക്തിഗാന മത്സരം നടത്തുന്നു.