ജി.എൽ.പി.സ്കൂൾ ക്ലാരി വെസ്റ്റ്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:28, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19611 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നാലു ക്ലാസ് മുറികളോടെയുള്ള പുതിയ കെട്ടിടം പണിതു. പഴയ കെട്ടിടം പുതുക്കി പണിതു . ചുറ്റുമതിൽ, ഗേറ്റ്, കിണർ, വാട്ടർ ടാങ്ക്, ടാപ്പ് സൗകര്യം, ടോയ്ലറ്റുകൾ, ഗ്രൗണ്ട് മണ്ണിട്ട് നിരപ്പാക്കൽ, സ്കൂൾ സൗന്ദര്യവത്കരണം, ഇലക്ടറിപ്പിക്കേഷൻ, എല്ലാമുറികളിലും ഫാനുകൾ, കമ്പ്യൂട്ടറുകൾ, ലാപ്‌ടോപ്പുകൾ, L C D പ്രൊജക്ടർ, ടി വി, വാട്ടർ പ്യൂരിഫയർ, ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള കിച്ചൻ, സ്റ്റോർ റൂം, മനോഹരമായ സ്റ്റേജ്, ഡൈനിങ് ഹാൾ