സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/സർഗലയം 2021 ഓൺലൈൻ കലോത്‌സവം

Schoolwiki സംരംഭത്തിൽ നിന്ന്
12:09, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15008 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സർഗലയം 2021 ഓൺലൈൻ കലോത്‌സവം

സർഗലയം

വീടുകൾ വിദ്യാലയമായ 2021-22 അധ്യയന വർഷം .... സ്കൂളിലായിരുന്നെങ്കിൽ പൂത്തുമ്പികളെ പോലെ പാറിപ്പറന്ന് വേദികളെ ചുവടുകൾ കൊണ്ട് ത്രസിപ്പിക്കേണ്ടവർ .... വീട്ടകങ്ങളിൽ ഒതുങ്ങിപ്പോകേണ്ടി വന്ന കുട്ടികളുടെ സർഗാത്മക കഴിവുകൾ ഓൺലൈനായി പ്രകടമാകുന്നു. സർഗലയം 2021 ലൂടെ ......