സെൻറ് മേരിസ്. എൽ .പി. എസ്. മല്ലപ്പള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
|സ്ഥലപ്പേര്=Mallappally |വിദ്യാഭ്യാസ ജില്ല=Thiruvalla |റവന്യൂ ജില്ല=Pathanamthitta |സ്കൂൾ കോഡ്=37523 |എച്ച് എസ് എസ് കോഡ്= |വി എച്ച് എസ് എസ് കോഡ്= |വിക്കിഡാറ്റ ക്യു ഐഡി= |യുഡൈസ് കോഡ്=32120700505 |സ്ഥാപിതദിവസം=Budhan |സ്ഥാപിതമാസം=March |സ്ഥാപിതവർഷം=1927 |സ്കൂൾ വിലാസം=St.Mary's L.P.S, Mallappally |പോസ്റ്റോഫീസ്=Mallappally west |പിൻ കോഡ്=689585 |സ്കൂൾ ഫോൺ= |സ്കൂൾ ഇമെയിൽmlply.stmarys@gmail.com |സ്കൂൾ വെബ് സൈറ്റ്= |ഉപജില്ല=Mallappally |തദ്ദേശസ്വയംഭരണസ്ഥാപനം =Mallappally |വാർഡ്=3 |ലോകസഭാമണ്ഡലം=Pathanamthitta |നിയമസഭാമണ്ഡലം= |താലൂക്ക് Thiruvalla |ബ്ലോക്ക് പഞ്ചായത്ത്=Mallappally |ഭരണവിഭാഗം=Single.management |സ്കൂൾ വിഭാഗം=L.P |പഠന വിഭാഗങ്ങൾ1=6+11 |പഠന വിഭാഗങ്ങൾ2= |പഠന വിഭാഗങ്ങൾ3= |പഠന വിഭാഗങ്ങൾ4= |പഠന വിഭാഗങ്ങൾ5 |സ്കൂൾ തലം=Aided |മാദ്ധ്യമം=malyalam |ആൺകുട്ടികളുടെ എണ്ണം 1-10=6 |പെൺകുട്ടികളുടെ എണ്ണം 1-10=22 |വിദ്യാർത്ഥികളുടെ എണ്ണം 1-10=17 |അദ്ധ്യാപകരുടെ എണ്ണം 1-10=2 |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |പ്രിൻസിപ്പൽ= |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |വൈസ് പ്രിൻസിപ്പൽ= |പ്രധാന അദ്ധ്യാപിക=Smt.Saramma Thomas P |പ്രധാന അദ്ധ്യാപകൻ= |പി.ടി.എ. പ്രസിഡണ്ട്=Shri.Thankachen John |എം.പി.ടി.എ. പ്രസിഡണ്ട്=Rajitha.M.Raj |സ്കൂൾ ചിത്രം= |size=350px |caption= |ലോഗോ= |logo_size=50px }}
ചരിത്രത്തിലൂടെ...........
മല്ലൻമാരുടെ നാട് എന്ന് വിശേഷിപ്പിക്കുന്ന മല്ലപ്പള്ളിയിലെ സാധാരണക്കാരായ ആളുകളുടെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ പയ്യമ്പള്ളിൽ ശ്രീ.പി.എ.ഏബ്രാഹാം(പയ്യമ്പള്ളിൽ അവറാച്ചൻ) എന്ന വ്യക്തി 1927ൽ മല്ലപ്പള്ളി ടൗണിന്റെ ഹൃദയഭാഗത്ത് വിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ സ്ഥാപിച്ച ഒരു വ്യക്തിഗത മാനേജ്മെന്റ് സ്കുൂളാണിത്.ധാരാളം ആളുകൾ വിദ്യാഭ്യാസത്തിന്റെ പ്രാഥമികപടവുകൾ കടന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനം അനുഷ്ഠിച്ചുവരുന്നു.ശ്രീ.പി.എ.ഏബ്രാഹാമിനെ തുടർന്ന് റവ.ഏബ്രാഹാം പയ്യമ്പള്ളിൽ,ശ്രീമതി.ഏലിയാമ്മ ഏബാഹാം പയ്യമ്പള്ളിൽ എന്നിവർ കാലയവനികയ്ക്കുളളിൽ മറഞ്ഞ മാനേജർമാരാണ്.ഇപ്പോൾ ശ്രീ.സുരേഷ് പയ്യമ്പള്ളിൽ സ്കൂൾ മാനേജരായി തുടരുന്നു.2017 മാർച്ച് 4 -ാം തീയതി സ്കൂളിന്റെ നവതി സമുചിതമായി ആഘോഷിച്ചു.2027ൽ നൂറു വർഷം പുർത്തിയാക്കുന്ന ഈ വിദ്യാലയം ശതാബ്ദിയുടെ നിറവിലേക്ക്..........................
ഭൗതികസൗകര്യങ്ങൾ
ജൈവ വൈവിധ്യപാർക്ക്,ചുമർചിത്രങ്ങൾ,കമ്പ്യൂട്ടർ ലാബ്,കളി ഉപകരണങ്ങൾ,എന്നിവ കുട്ടികളെ ആകർഷിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൂൾഅസംബ്ളി
- ബാലസഭ
- വിവിധക്ലബ്ബുകൾ
- ദിനാചരണങ്ങൾ
- സ്കുൾലൈബ്രറി
- ഗണിതലാബ്
- ഹലോഇംഗ്ലീഷ്
- വായനമൂല
വിരമിച്ച പ്രഥമാദ്ധ്യാപകർ | എന്നു മുതൽ | എന്നു വരെ |
---|---|---|
ശ്രീമതി.കർത്ത്യായനിയമ്മ | 1927 | 1935 |
ശ്രീ.കെ.ഐ.ഏബ്രാഹാം | 1935 | 1975 |
ശ്രീമതി.വി.ഏലിയാമ്മ | 1975 | 1988 |
ശ്രീമതി.കെ.ജെ.ഏലിയാമ്മ | 1988 | 1991 |
ശ്രീമതി.കെ.ജെ.ത്രേസ്യാമ്മ | 1991 | 1999 |
ശ്രീമതി.ഷാനി മാത്യു | 1999 | 2019 |
. ശ്രീമതി.സാറാമ്മ തോമസ് പി | 2019 | ....... |
മികവുകൾ പത്രവാർത്തകളിലൂടെ
കോവിഡാനന്തര സ്കൂൾ പ്രവേശനോത്സവം,ദുരിതാശ്വാസ ക്യാമ്പ്,സ്കുൾ വാർഷികം,ദിനാചരണങ്ങൾ,കലാകാരന്മാരെ ആദരിക്കൽ