ജി. എം. യു. പി. എസ് പുത്തൻ കടപ്പുറം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
19:27, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) (Mohammedrafi എന്ന ഉപയോക്താവ് ജി.എം..യു.പി.സ്കൂൾ പുത്തൻ കടപ്പുറം/സൗകര്യങ്ങൾ എന്ന താൾ ജി. എം. യു. പി. എസ് പുത്തൻ കടപ്പുറം/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

62 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. 1 മുതൽ 7 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു. ഒരു ഡിജിറ്റൽ ക്ലാസ് റും ഉൾപ്പെടെ 15 ക്ലാസ് മുറികൾ നിലവിലുണ്ട്. ചെറിയ ഒരു ഗ്രൗണ്ടും അതിന്റെ ഒരു ഭാഗത്തായി സ്റ്റേജും സ്ഥിതി ചെയ്യുന്നു. കുടിവെള്ളത്തിനായി സ്കൂൾ കിണർ ഉപയോഗിക്കുന്നു. ബാത്ത്റും സൗകര്യവും നിലവിലുണ്ട്. ഓട് നിർമ്മിതമായ പഴയ കെട്ടിടത്തിൽ 9 ക്ലാസ് റൂമിൽ ഓഫീസ്, തയ്യൽ പരിശീലനം കിച്ചൺ സംവിധാനം ഉൾപ്പെടെ 7 മുറികൾ ഉപയോഗപ്പെടുത്തുന്നു