ഗവ. എച്ച് എസ് എസ് ചെങ്ങമനാട്
ഗവ. എച്ച് എസ് എസ് ചെങ്ങമനാട് | |
---|---|
വിലാസം | |
എറണകുളം എറണകുളം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
25-11-2016 | 25061-GHSSCHENGAMANAD |
എച്ച്.എസ്.എസ് ആൺകുട്ടികളുടെ എണ്ണം= 1180 | പെൺകുട്ടികളുടെ എണ്ണം= 175 വിദ്യാര്‍ത്ഥികളുടെ എണ്ണം= 355 | അദ്ധ്യാപകരുടെ എണ്ണം= 13
ആമുഖം
അങ്കമാലി ആലുവ ദേശീയ പാതയില്‍ ചെങ്ങമനാട് മുനിക്കല്‍ ഗുഹാലയക്ഷേത്രത്തിന് എതിര്‍വശത്തായി വടക്കേടത്ത് ശങ്കരപിള്ളയെന്ന വ്യക്തി തന്റെ പുരയിടത്തില്‍ നിന്നും 40 സെന്റ് സ്ഥലം മാറ്റി അതില്‍ ഓലഷെഡ് കെട്ടി 1911ല്‍ സ്കൂളിന്റെ പ്രവര്‍ത്തനം തുടങ്ങി.
ശ്രീ: ചട്ടമ്പിസ്വാമികളുടെയും മറ്റും പ്രവര്‍ത്തന ഫലമായി സ്കൂളിന് 1913ല്‍ സര്‍ക്കാര്‍ അംഗീകാരം കിട്ടുകയും ഗവ: പ്രൈമറി സ്കൂളായി പ്രവര്‍ത്തിക്കുകയും ചെയ്തു. 2000ല്‍ ഗവ: ഹൈസ്കൂള്‍ ഹയര്‍സെക്കന്റി സ്കൂളാവുകയും ചെയ്തു. ഹൈസ്കൂള്‍ വിഭാഗത്തില്‍ 203 കുട്ടികളും ഹയര്‍സെക്കന്റി വിഭാഗത്തില്‍ 603 കുട്ടികളും ഉണ്ട്.
സൗകര്യങ്ങള്‍
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
സ്മാര്‍ട്ട് റൂം
നേട്ടങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഗൈഡ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ഐ ടി ക്ലബ്ബ് സയന്‍സ് ക്ലബ്ബ് ജെ ആര് സി സോഷല്‍ സയന്‍സ് ക്ലബ്ബ്
മേല്‍വിലാസം
ജി.എച്ച്.എച്ച്.എസ്.ചെങ്ങമനാട്,
ചെങ്ങമനാട്. പി.ഒ,
എറണകുളം
വഴികാട്ടി
<googlemap version="0.9" lat="10.140242" lon="76.356354">10.152746, 76.322021, GHSS CHENGAMANAD10.151394, 76.319962</googlemap>