സി.എസ്.ഐ.വി.എച്ച്.എസ്.എസ്. ഫോർ ദ ഡഫ് തിരുവല്ല
സി.എസ്.ഐ.വി.എച്ച്.എസ്.എസ്. ഫോർ ദ ഡഫ് തിരുവല്ല | |
---|---|
വിലാസം | |
തിരുവല്ല പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-11-2016 | 37801 |
== ചരിത്രം
സമൂഹത്തില്‍ അവഗണന അനുഭവിച്ചുകൊണ്ടിരിക്കുന്ന ബധിരരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി 1938-ല്‍ സി.എസ്.ഐ സഭ 5 വിദ്യാര്‍ത്ഥികളും ഒരു അദ്ധ്യാപികയുംമായി ക്രൈസ്തവ ദര്‍ശനത്തോടും കൂടി കോട്ടയത്തിനടുത്ത് പള്ളത്ത് ഈ വിദ്യാലയം ആരംഭിച്ചു.കേരളത്തിലെ ആഭ്യത്തെ ബധിര വിദ്യാലയമാണ് ഇത്.1952-ല്‍ ഈ വിദ്യാലയം തിര്വല്ലയ്ക്ക് സമീപം തോലശ്ശേരി എന്ന സ്ഥലത്തേക്ക് മാറ്റുകയും തിരുവതാംകൂര്‍ രാജപ്രമുഹന്‍ ശ്രീചിത്തിരത്തിരന്നാള്‍ മഹാരാജാവ് ഇതിന്റെ ഉത്ഘാടനം നിര്‍വഹിക്കുകയും ചെയ്തു.1958-ല്‍ ഗവണ്മെന്റ് അംഗീകാരവും 1961 - 62-ല്‍ ഗവണ്മെന്റ് എയിഡും ലഭിച്ചു.1989 - ല്‍ ഹൈസ്ക്കൂള് തലത്തിലേക്ക് ഉയര്‍ത്തപ്പെട്ടു.2001 -ല്‍ വോക്കേ.ഷണല് ഹയര്‍ .സെക്കന്ററി സ്ക്കൂളായി വളര്‍ന്നു.ഇന്ന് ഈ സ്ക്കുൂള്‍ സി.എസ്.ഐ മദ്ധ്യകേരള മഹായിടവകയിലെ പ്രമുഖ വിദ്യാലയങ്ങളില്‍ ഒന്നാണ്.പാഠ്യ പാഠ്യേതര പ്രവര്‍ത്തിനത്തിലൂടെ മുഖ്യധാരയിലേക്ക് നയിക്കുവാന്‍ സാധിക്കുന്നുവെന്നത് പ്രശംസനീയമാണ്.
ഭൗതികസൗകര്യങ്ങള്
5ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്2 കെട്ടിടങ്ങളിലായി21 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4ക്ളളസ് ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ്
- വി പ സ സസ.
ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെമദധ്യകേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബിഷപ്പ തോമസ് കെ ഉമ്മന്‍ മാനേജറായും പ്രവര്‍ത്തിക്കുന്നു.
മുന്‍ സാരഥികള്‍Strike-through text
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13
|
റവ. ടി. മാവു |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | മാണിക്യം പിള്ള |
1929 - 41 | കെ.പി. വറീദ് |
1941 - 42 | കെ. ജെസുമാന്‍ |
1942 - 51 | ജോണ്‍ പാവമണി |
1951 - 55 | ക്രിസ്റ്റി ഗബ്രിയേല്‍ |
1955- 58 | പി.സി. മാത്യു |
1958 - 61 | ഏണസ്റ്റ് ലേബന്‍ |
1961 - 72 | ജെ.ഡബ്ലിയു. സാമുവേല്‍ |
1972 - 83 | കെ.എ. ഗൗരിക്കുട്ടി |
1983 - 87 | അന്നമ്മ കുരുവിള |
1987 - 88 | എ. മാലിനി |
1989 - 90 | എ.പി. ശ്രീനിവാസന് |
1990 - 92 | സി. ജോസഫ് |
1992-01 | സുധീഷ് നിക്കോളാസ് |
2001 - 02 | ജെ. ഗോപിനാഥ് |
2002- 04 | ലളിത ജോണ്‍ |
2004- 05 | വല്‍സ ജോര്‍ജ് |
2005 - 08 | സുധീഷ് നിക്കോളാസ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
- ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.375162" lon="76.577132" type="satellite" zoom="16" width="350" height="350" controls="none"> 9.150909, 80.59021 8.42347, 81.33728 9.150909, 80.716553 9.465317, 79.480591 8.90678, 79.760742 9.18887, 81.611938 9.118368, 77.969971 10.309515, 76.151733 8.629903, 74.152222 9.362353, 76.695557 9.450416, 76.495056 9.239704, 76.716156 9.373023, 76.577282 9.369678, 76.565995 9.370737, 76.565244 9.371033, 76.577175, CSI VOCATIONALH.S.S FOR THE DEAF </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.