ഗവ.എച്ച്.എസ്‌. ആറൂർ‍

Schoolwiki സംരംഭത്തിൽ നിന്ന്
20:24, 28 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28054 (സംവാദം | സംഭാവനകൾ) (/* കൂത്താട്ടുകുളം ടൗണിൽ നിന്നും 5 കിലോമീറ്റർ വടക്കായി പാലക്കുഴ ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തന)

ഗവണ്മെന്റ് ഹൈ സ്‌കൂൾ, ആറൂർ

കൂത്താട്ടുകുളം ടൗണിൽ നിന്നും 5 കിലോമീറ്റർ വടക്കായി പാലക്കുഴ ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തന പരിധിയിൽ , എം. സി. റോഡിന് സമീപത്താണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പ്രവർത്തിക്കുന്നു. ഇവിടത്തെ പ്രധാന അദ്ധ്യാപിക ശ്രീമതി ടി. ഇ. സീനത്താണ്.

ഗവ.എച്ച്.എസ്‌. ആറൂർ‍
വിലാസം
ആറൂർ

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മുവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-11-201628054



"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്‌._ആറൂർ‍&oldid=137062" എന്ന താളിൽനിന്ന് ശേഖരിച്ചത്