ജി.എച്ച്. എസ്സ്.എസ്സ് കായണ്ണ

Schoolwiki സംരംഭത്തിൽ നിന്ന്
10:32, 5 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsskayanna (സംവാദം | സംഭാവനകൾ)
ജി.എച്ച്. എസ്സ്.എസ്സ് കായണ്ണ
വിലാസം
കായണ്ണ

കോഴിക്കോട് ജില്ല
സ്ഥാപിതം15 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-12-2016Ghsskayanna



കോഴിക്കോട് ജില്ലയിലെ കായണ്ണ പഞ്ചായത്തില്‍ 1982 ജൂന്‍ 15നു കായണ്ണ സെക്കണ്ടറി സ്കൂല്‍ നിലവില്‍ വന്നു. സ്കൂളിനു സ്വന്തമയി കെട്ടിട്ടം ഉണ്ടായത് 1983 ജൂലയ് മസതിലനു.

ഭൗതികസൗകര്യങ്ങള്‍

സ്കൂള്‍ ആരംഭത്തില്‍ 132 വിദ്യാര്‍തികളും 5 അധ്യാപകരും ആണ് ഉണ്ടായിരുന്നതു. 1992 ല്‍ ഈ വിദ്യാലയം സര്‍ക്കാര്‍ ഏറ്റെടുത്തു. 1997ല്‍ വിദ്യാലയം ഹയര്‍ സെക്കണ്ടറി ആയി ഉയര്‍ത്തി. ഹ്യുമനിട്ടിസ്,ഇപ്പൊള്‍ ഹയര്‍സെക്കന്റരിയില്‍ 443 കുട്ടികളും ഹൈസ്കൂളില്‍ 208കുട്ടികളും ഉണ്ടു

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍ .

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

  • ഇ. പുഷ്പലത ( ഇപ്പോള്‍)
  • കെ എം നാണു
  • കുഞ്ഞബ്ദുള്ള
  • കുഞ്ഞിരാമന്‍ മാസ്റ്റര്‍
  • പരിസ ബീബി
  • അരവിന്ദന്‍ മുതുവോട്ട്
  • കുഞ്ഞിക്കണ്ണന്‍
  • ചന്ദ്രികാ ദേവി
  • മൈഥിലി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

  • കൊഴിക്കൊട്-കുറ്റ്യാടി sH ന് തൊട്ട് മുലിയങ്ങ്ലില്‍നിന്നും 5 കി.മി. അകലത്തായി മൊട്ടനതറ സ്ഥിതിചെയ്യുന്നു.

|----

  • കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 65 കി.മി. അകലം

|} |} <googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക