യു.പി.എസ്സ് മുരുക്കുമൺ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ അന്തരീക്ഷം

‘ഹരിതവിലയ൦” എന്ന ആശയം പ്രാവർത്തികമാക്കാൻ പൂന്തോട്ടം സ്കൂൾ ഓഫീസ്ന് സമീപം സജ്ജീകരിച്ചിട്ടുണ്ട്. 

കളിസ്ഥലം

 കളി സ്ഥലം പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒന്നുമില്ലാതെ വൃത്തിയായി സംരക്ഷിക്കുന്നുണ്ട്. ദിവസത്തിൽ രണ്ടു തവണ വെള്ളമുപയോഗിച്ച് നനച്ച് പൊടി പടലങ്ങൾ ഉയരാതെ നോക്കുന്നു

ബയോഗ്യാസ് പ്ലാന്റ്

സ്കൂൾ ബസ്

വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി സ്കൂൾ ബസ് സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം