സി യു പി എസ് ചെമ്പ്ര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ ചെമ്പ്ര സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കോറണേഷൻ യൂ പി സ്കൂൾ ചെമ്പ്ര
സി യു പി എസ് ചെമ്പ്ര | |
---|---|
അവസാനം തിരുത്തിയത് | |
18-01-2022 | RAJEEV |
ചരിത്രം
പാലക്കാട് ജില്ലയിലെ പട്ടാമ്പി ഉപജില്ലയിലെ 110 വർഷം മുൻപ് 1911 ഇൽ സ്ഥാപിതമായി.കോറണേഷൻ യൂ പി സ്കൂൾ ചെമ്പ്ര എന്നതാണ് സ്കൂളിന്റെ പൂർണ്ണ നാമം .ചെമ്പ്ര എഴുത്തച്ഛന്മാരുടെ ഉടമസ്ഥതയിൽ ഉള്ള ഈ വിദ്യാലയം 2011 ഇൽ ശതാബ്ദി ആഘോഷിച്ചു .
ഭൗതികസൗകര്യങ്ങൾ
വിശാലമായ കളിസ്ഥലം
- ശാസ്ത്രലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|