എ എം എൽ പി എസ് അറക്കൽ പുള്ളിത്തറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ തെന്നല എന്ന സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് അറക്കൽ പുള്ളിത്തറ എ. എം. എൽ. പി. സ്‌കൂൾ
എ എം എൽ പി എസ് അറക്കൽ പുള്ളിത്തറ | |
---|---|
വിലാസം | |
തെന്നല തെന്നല പി.ഒ. , 676508 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 12 - 1947 |
വിവരങ്ങൾ | |
ഇമെയിൽ | amlpsarakkalpullithara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19801 (സമേതം) |
യുഡൈസ് കോഡ് | 32051300603 |
വിക്കിഡാറ്റ | Q64565004 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | തെന്നല |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 276 |
പെൺകുട്ടികൾ | 275 |
ആകെ വിദ്യാർത്ഥികൾ | 551 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുധിലാൽ ടി. പി |
പി.ടി.എ. പ്രസിഡണ്ട് | ജയ്സൽ വി.പി |
എം.പി.ടി.എ. പ്രസിഡണ്ട് | സാലിഗോപി |
അവസാനം തിരുത്തിയത് | |
19-01-2022 | Schoolwikihelpdesk |
ചരിത്രം
തിരുരങ്ങാടി താലൂക്കിൽ തെന്നല വില്ലേജിൽ വെസ്റ്റ് ബസാറിനും ആലുങ്ങലിനും ഇടയിൽ ആണ് അറക്കൽ പുല്ലിത്തറ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. നാട്ടുകാർക്കിടയിൽ പുല്ലിത്തറ സ്‌കൂൾ എന്ന പേരിലും സ്‌കൂൾ അറിയപ്പെടുന്നു. കൂടുതൽ വായിക്കുവാൻ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
1 | |
---|---|
2 | |
3 | |
4 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
നേട്ടങ്ങൾ
മികവുകൾ പത്രവാർത്തകളിലൂടെ
ചിത്രശാല
പഠനമികവുകൾ
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- സ്‍കൂളിൽ
{{#multimaps: 11°0'8.06"N, 75°56'1.86"E |zoom=18 }} -