എ.എൽ.പി.എസ്.ആമയൂർ നോർത്ത്
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എൽ.പി.എസ്.ആമയൂർ നോർത്ത് | |
|---|---|
| വിലാസം | |
പുലാശ്ശേരി പി ഒ , പാലക്കാട് , 679307 | |
| സ്ഥാപിതം | 1918 |
| വിവരങ്ങൾ | |
| ഫോൺ | 9747018121 |
| ഇമെയിൽ | alpsamayurnorth@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 20642 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഗിരീഷ് എം |
| അവസാനം തിരുത്തിയത് | |
| 18-01-2022 | 555937 |
ചരിത്രം
സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിൽ നാട് പോയിക്കൊണ്ടിരിക്കുമ്പോഴാണ് 1918 ൽ ഈ വിദ്യാലയം സ്ഥാപിതമാകുന്നത് . കണ്ണത്ത് കളത്തിൽ നാരായണൻ നായർ ആണ് സ്ഥപനത്തിന്റെ സ്ഥാപകൻ . സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങൾക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന മഹത്തായ ലക്ഷ്യമായിരുന്നു ഈ വിദ്യാലയത്തിന്റെ പിറവിക്കു പിന്നിൽ .ഒരുപാട് മഹരഥൻ മാർ പഠിച്ചിറങ്ങിയ ഈ വിദ്യാലയം ഇന്നും അതിന്റെ മഹിമ നിലനിർത്തിപ്പോരുന്നു.
നിലവിലെ അധ്യാപകർ
ശ്രീ . ഗിരീഷ് എം ( പ്രധാനാധ്യാപകൻ )
ശ്രീ . കൃഷ്ണദാസ് എം
ശ്രീ. ഗനേഷ് എം കെ
ശ്രീ. അൻവർ സാദിക് കെ
ശ്രീമതി . രഹ്ന കെ
ശ്രീമതി . ഷീബ ( പ്രീ പ്രൈമറി അധ്യാപിക )
മുൻകാല അധ്യാപകർ
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീ. എംംകെ വിശ്വനാഥ മേനോൻ
ശ്രീ. ടി പി കൈലാസനാഥൻ





