സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്

വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ ബാണാസുര മലനിരകളിൽ നിന്നും ഒരു വിളിപ്പാടകലെ കല്ലോടി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് . ജോസഫ്സ് ഹൈസ്കൂൾ കല്ലോടി . 1976 മുതൽ ഇവിടുത്തെ കുടിയേറ്റ ജനതയുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നു.8 9 10 ക്ലാസുകളിൽ ആയി 672 കുട്ടികൾ ഇവിടെ വിദ്യ അഭ്യസിക്കുന്നു.മാനന്തവാടിരൂപത കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസിയുടെ കീഴിലുളള സ്ഥാപനമാണിത്.

ജാക്വിലിൻ കെ.ജെ വൈസ് പ്രിൻസിപ്പാൾ
ആൻസി എം വി ബയോളജി
ഷീന മാത്യു ബയോളജി
തോമസ് കുരുവിള കണക്ക്
ബീന റ്റി ജെ കണക്ക്
ജീറ്റോ ജോസഫ് കണക്ക്
ലിഡിയ എം സി കണക്ക്
മിനി പി എം ഇംഗ്ളീഷ്
ഫിലിപ്പ് ജോസഫ് ഇംഗ്ളീഷ്
സി.അന്നമ്മ ഒ ജെ ഇംഗ്ളീഷ്
സി.റോസാകുട്ടി കെ എം ഇംഗ്ളീഷ്
ബിന്ദു ചെറിയാൻ ഫിസിക്കൽ സയൻസ്
ബിന്ദു വർഗ്ഗീസ് ഫിസിക്കൽ സയൻസ്
ഡോ.ഗോൾഡ ലൂയിസ് ഫിസിക്കൽ സയൻസ്
ജൂലി ജോസ് മലയാളം
ഷില്ലി ഈ ജെ മലയാളം
റോസമ്മ ദേവസ്യ മലയാളം
സി.ലൈസി കെ റ്റി മലയാളം
അന്നക്കുട്ടി എം ജെ സോഷ്യൽ സയൻസ്
സന്തോഷ് വി റ്റി സോഷ്യൽ സയൻസ്
ബിന്ദു കെ പോൾ സോഷ്യൽ സയൻസ്
വത്സമ്മ എ സി സോഷ്യൽ സയൻസ്
സെബാസ്റ്റ്യൻ എം യു ഹിന്ദി
ജിഷ ജോസഫ് ഹിന്ദി
വിൻസി വർഗ്ഗീസ് സംസ്‌കൃതം
നജീബ് മന്നാർ ഉറുദു
സി.ഷീന റ്റി എം പ്രവൃത്തി പരിചയം
ബോബി സഞ്ജീവ് കെ പി ചിത്രകല
ജോമറ്റ് മാത്യു ഫിസിക്കൽ എഡ്യൂക്കേഷൻ
ആന്റണി കെ എ ക്ലർക്ക്
ബീന സെബാസ്റ്റ്യൻ ഓഫിസ്
ജിജോ ജോസ് ഓഫിസ്
ജിൻസൻ ജേക്കബ് ഓഫിസ്
റീന കെ ഐ ഈ ഡി
അക്കാദമികേതര ചുമതലകൾ 2021 - 22
ചുമതല അധ്യാപകർ ചുമതല അധ്യാപകർ
സീനിയർ അസിസ്റ്റന്റ് ബീന റ്റി ജെ സ്റ്റാഫ് സെക്രട്ടറി ബിന്ദു ചെറിയാൻ
എസ്.ആർ.ജി. കൺവീൻ സി.ലൈസി കെ റ്റി ഡിസിപ്ലിൻ കമ്മറ്റി ജീറ്റോ ജോസഫ്
സ്കൂൾ പാർലമെന്റ് വത്സമ്മ എ സി ലൈബ്രറി ഷില്ലി ഈ ജെ
കോ ഓപ്പറേറ്റീവ് സ്റ്റോർ സി.അന്നമ്മ ഒ ജെ പരീക്ഷ കട്രോളർ സി.ലൈസി കെ റ്റി
സയൻസ് ലാബ് ബിന്ദു വർഗ്ഗീസ് ഉച്ചഭക്ഷണം സി.ഷീന റ്റി എം
പ്രഭാതഭക്ഷണം ജൂലി ജോസ് ജെ. ആർ. സി. സന്തോഷ് വി റ്റി
ഐ. ഇ. ഡി വിൻസി വർഗ്ഗീസ് ഹെൽത്ത് ക്ലബ്ബ് അന്നക്കുട്ടി എം ജെ
ലിറ്റിൽ കൈറ്റ് മാസ്റ്റർ. ഫിലിപ്പ് ജോസഫ് ലിറ്റിൽകൈറ്റ് മിസ്ട്രസ്. ഡോ.ഗോൾഡ ലൂയിസ്
സ്കൗട്ട് നജീബ് മന്നാർ ഗൈഡ്‌സ് സി.ഷീന റ്റി എം
എൻ സി സി ജോമറ്റ് മാത്യു സ്പോർട്ട്സ് ജോമറ്റ് മാത്യു
വിദ്യാരംഗം കലാസാഹിത്യവേദി ജൂലി ജോസ് സ്കൂൾ ബസ് ജീറ്റോ ജോസഫ്
എസ്. ഐ. ടി. സി ഷീന മാത്യു ജെ.എസ്. ഐ. ടി. സി ആൻസി എം വി
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം