എം.എൽ. പി. എസ്സ് മടന്തപ്പച്ച

Schoolwiki സംരംഭത്തിൽ നിന്ന്
11:58, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohan.ss (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

<body bgcolor=yellow></body>

എം.എൽ. പി. എസ്സ് മടന്തപ്പച്ച
അവസാനം തിരുത്തിയത്
18-01-2022Mohan.ss



സഹായി (Help) അംഗമാവുക മലയാളം എഴുതുവാൻ യുണികോഡ്‌ ഫോണ്ടുകൾ എഴുത്തു പുര കീഴ്‌വഴക്കങ്ങൾ ലേഖനം തുടങ്ങുക എഡിറ്റിംഗ് സൂചകങ്ങൾ ക്രമപ്പെടുത്തൽ റഫറൻസുകൾ വിക്കി ലിങ്കുകൾ സചിത്രലേഖനങ്ങൾ വർഗ്ഗീകരണം പട്ടികകൾ മീഡിയ സഹായി താൾ മാതൃക വിഷ്വൽ എഡിറ്റർ സഹായി എന്റെ സ്കൂൾ പരിശീലനം


പ്രമാണം:Imagepallickal.png എം.എൽ. പി. എസ്സ് മടന്തപ്പച്ച മടന്തപ്പച്ച മുസ്ലീം സ്കൂളിന്റെ പ്രവർത്തനം 1968 ജൂൺ3 നാണ് ആരംഭിച്ചത്.അടിസ്ഥാനവർഗക്കാരായ ജനങ്ങളുടെ കുട്ടികൾക്കു പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കാൻ ഈ സ്കൂളിന്റെ പ്രവർത്തനംമൂലം കഴിഞ്ഞു.തിരുവനന്തപുരം ജില്ലയിൽ കരവാരം ഗ്രാമപഞ്ചായത്തിൽ വണ്ടിത്തടം എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ കിളിമാനൂർ ഉപജില്ലയിലുള്ള ഈ സ്കൂളിൽ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ നൂറ്റമ്പതിലധികം കുട്ടികൾ പഠിക്കുന്നു.പഠനനിലവാരത്തിൽ കിളിമാനൂർ ഉപജില്ലയിലെ മുൻനിര സ്കൂളുകൾക്കൊപ്പമാണ് എം.എൽ.പി.എസിന്റെയും സ്ഥാനം.മികച്ച ലൈബ്രറി,ലാബ് സംവിധാനം,കമ്പ്യൂട്ടറധിഷ്ടിത വിദ്യാഭ്യാസം,കലാകായിക രംഗത്തെ മുന്നേറ്റം,സവിശേഷമായ ഇംഗ്ളീഷ് പഠന സംവിധാനം എന്നിവ ഈ സ്കൂളിന്റെ പ്രത്യേകതകളാണ്.മികച്ച അധ്യാപകർ,സുശക്തമായ പി.റ്റി.എ,കരുത്തുറ്റ മാനേജുമെന്റ് എന്നിവരുടെ സഹായത്തോടെ സ്കൂൾ പ്രവർത്തനം മെച്ചപ്പെട്ട രീതിയിലാണ്.
( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ..

ചരിത്രം

മടന്തപ്പച്ച മുസ്ലീം സ്കൂളിന്റെ പ്രവർത്തനം 1968 ജൂൺ3 നാണ് ആരംഭിച്ചത്.അടിസ്ഥാനവർഗക്കാരായ ജനങ്ങളുടെ കുട്ടികൾക്കു പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കാൻ ഈ സ്കൂളിന്റെ പ്രവർത്തനംമൂലം കഴിഞ്ഞു.തിരുവനന്തപുരം ജില്ലയിൽ കരവാരം ഗ്രാമപഞ്ചായത്തിൽ വണ്ടിത്തടം എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ കിളിമാനൂർ ഉപജില്ലയിലുള്ള ഈ സ്കൂളിൽ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ നൂറ്റമ്പതിലധികം കുട്ടികൾ പഠിക്കുന്നു.പഠനനിലവാരത്തിൽ കിളിമാനൂർ ഉപജില്ലയിലെ മുൻനിര സ്കൂളുകൾക്കൊപ്പമാണ് എം.എൽ.പി.എസിന്റെയും സ്ഥാനം.മികച്ച ലൈബ്രറി,ലാബ് സംവിധാനം,കമ്പ്യൂട്ടറധിഷ്ടിത വിദ്യാഭ്യാസം,കലാകായിക രംഗത്തെ മുന്നേറ്റം,സവിശേഷമായ ഇംഗ്ളീഷ് പഠന സംവിധാനം എന്നിവ ഈ സ്കൂളിന്റെ പ്രത്യേകതകളാണ്.മികച്ച അധ്യാപകർ,സുശക്തമായ പി.റ്റി.എ,കരുത്തുറ്റ മാനേജുമെന്റ് എന്നിവരുടെ സഹായത്തോടെ സ്കൂൾ പ്രവർത്തനം മെച്ചപ്പെട്ട രീതിയിലാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • ബാലസഭ,
* തെളിച്ചം(എഴുത്തും വായനയും പ്രോൽസാഹിപ്പിക്കുന്ന പദ്ധതി)
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്

വഴികാട്ടി

{{#multimaps: 8.7775233,76.8159395| zoom=12 }}