ഉള്ളടക്കത്തിലേക്ക് പോവുക

കുറുമ്പനാടം സിഎംഎസ് എൽ പി എസ്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:17, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33346 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1 മുതൽ 4 വരെയുള്ള ക്ലാസ്സുകൾ 4 ക്ലാസ്സ്‌ മുറികളിലായി പ്രവർത്തിക്കുന്നു. ലഭ്യമായ 1 ലാപ് ടോപ്പു ഒരു പ്രൊജക്ടറും ഉപയോഗിച്ച് സാധ്യമായ രീതിയിൽ പ്രയോജനപ്പെടുത്തുന്നു. കുട്ടികൾക്ക് ആവശ്യമായ ടോയ്ലറ്റുകൾ ഉണ്ട്.

  • ഹരിതാഭമായ അന്തരീക്ഷം.
  • മികച്ച കളിസ്ഥലം.
  • ഐസിടി സാധ്യതകൾ.
  • ഗതാഗതസൗകര്യം.