എൻ.എ.എ.എം.എ.എൽ.പി.എസ് തേൾപ്പാറ
മലപ്പുറം ജില്ലയിൽ അമരമ്പലം പഞ്ചായത്തിൽ കുന്നുകളുടെയും മലകളുടെയും താഴ്‌വരയിൽ കോട്ടപ്പുഴയുടെ തീരത്തുള്ള തേൾപ്പാറ എന്ന ഗ്രാമത്തിൽ ആണ് നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത് . 1983 ഫെബ്രുവരി 11 ന് പ്രദേശത് അറിവിന്റെ തിരി നാളം തെളിക്കാൻ ശ്രീ പി എ തോമസിന്റെ നേതൃത്വത്തിൽ തേൾപ്പറക്കാർക്ക് ഒരു വിദ്യാലയം എന്ന സ്വപ്നം സാക്ഷാകാരമായി .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:11.260668,76.351224|zoom=18}}