എം.എ.ഐ.എച്ച്.എസ് മുരിക്കടി

Schoolwiki സംരംഭത്തിൽ നിന്ന്
എം.എ.ഐ.എച്ച്.എസ് മുരിക്കടി
വിലാസം
മുരിക്കടി

ഇടുക്കി ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല'''ഇടുക്കി'''
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം/ഇംഗ്ലീഷ്‌
അവസാനം തിരുത്തിയത്
23-11-2016Maihsmurukady



ഇടുക്കി ജില്ലയില്‍ പീരുമേട് താലൂക്കില്‍ കുമളിഗ്രാമ പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന മുരുക്കടി എം. എ. ഐ. ഹൈസ്കൂളിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം.


ലോകപ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായതേക്കടിയില്‍ നിന്നും കേവലം 9 കി.മി. മാത്രം ദൂരത്തിലാണ്, പീരുമേട് താലൂക്കിലെ ഏറ്റവും പഴക്കമേറിയ ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്. ഈ വിദ്യാലയം സ്ഥിതിചെയ്യുന്ന മുരുക്കടി എന്ന ഗ്രാമം, സമുദ്രനിരപ്പില്‍ നിന്നും 1500 അടിയിലധികം ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മനോഹരമായ പ്രദേശമാണ്

ചരിത്രം

"https://schoolwiki.in/index.php?title=എം.എ.ഐ.എച്ച്.എസ്_മുരിക്കടി&oldid=132217" എന്ന താളിൽനിന്ന് ശേഖരിച്ചത്