സെന്റ്. മേരീസ് സി. യു. പി. എസ്.. ചിയ്യാരം/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായ് 18 ക്ലാസ്മുറികളും ഒരു ഹാളുമുണ്ട്. അതിൽ 9 ഡിജിറ്റൽ ക്ലാസ്മുറികളും ഒരു കമ്പ്യുട്ടർ ലാമ്പും L.C.D സൗകര്യത്തോട് കൂടിയ സ്മാർട്ട് ക്ലാസ് റൂം , ലൈബ്രറി എന്നീ സൗകര്യങ്ങളുണ്ട്. അതിവിശാലമായ കളിസ്ഥലങ്ങൾ വിദ്യാലയത്തിന്റെ മുൻഭാഗത്തും പിൻഭാഗത്തുമായുണ്ട്..
ഏറെ സൗഹൃദപരവും പ്രകൃതിരമണീയവുമായ ചീയ്യാരം ഗ്രാമപ്രദേശത്തിൻെ്റ ഹൃദയ തുടിപ്പാണ് സെൻ്റ മേരീസ്.സി.യു,പി.സ്ക്കൂൾ. ആധുനിക വിദ്യാഭ്യാസത്തിൻെ്റയും വിവരസാങ്കേതിക വിദ്യയുടെയും ഈറ്റില്ലമായി ഇന്ന് ഈ വിദ്യാലയം വളർന്നിരിക്കുന്നു.ലോകത്തിൻെ്റ ഏതൊരറിവും വിദ്യാർത്ഥിയുടെ കൺ്മുൻപിലും വിരൽത്തുമ്പിലും എത്തിച്ചുകൊടുക്കാൻ ഇന്ന് ഈ വിദ്യാലയത്തിനും സാധിച്ചിരിക്കുന്നു.
വിശാലമായ സ്റ്റേജ്, 14 ക്ലാസ്സ്മുറികൾ , ഡിജിറ്റൽ ക്ലാസ്സ് മുറികൾ,കമ്പ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്സ് റുമുകൾ ,വിപുലമായ ലൈബ്രറി ,ഓരോ