എ.യു.പി.എസ്.മഡോണ

Schoolwiki സംരംഭത്തിൽ നിന്ന്
14:15, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11473 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


  • കാസറഗോഡ് ജില്ലയിലെ പ്രശസ്‍തമായ വിദ്യാലയം
  • ശിശ‍‍ുസൗഹ‍ൃദവിദ്യാലയം
  • അപോസ്റ്റോലിക് കാർമൽ സന്യാസ സഭ നടത്തുന്ന എഡ്യൂക്കേഷൻ ഏജൻസി
  • വനിതാജീവനക്കാർ മാത്രം സേവനം ചെയ്യ‍ുന്ന വിദ്യാലയം



ചരിത്രം

അപോസ്റ്റോലിക് കാർമൽ സന്യാസ സഭ നടത്തുന്ന എഡ്യൂക്കേഷൻ ഏജൻസി , 1939 കന്നഡ സ്കൂൾ സ്ഥാപിച്ചു . 10 വർഷം കഴിഞ്ജ്‌ മലയാളം മീഡിയം സ്ഥാപിച്ചു . കാസറഗോഡ് മുൻസിപ്പാലിറ്റിയിൽ ഉയർന്ന നിലവാരം പുലർത്തുന്ന സ്കൂൾ ആയി മഡോണ .ആദ്യ കാലങ്ങളിൽ 1500 കുട്ടികൾ ഈ സ്കൂളിൽ പഠിച്ചിരുന്നു.

ഭൗതികസൗകര്യങ്ങൾ

ഓടിട്ട കെട്ടിടങ്ങൾ , ക്ലാസ് മുറികൾ സ്ക്രീൻ കൊണ്ട് ഭാഗിച്ചവയാണ് . ഗ്രൗണ്ട് ഉണ്ട്. കുടിവെള്ളവും, കിണറും ഉണ്ട് . ഇലെക്ട്രിസിറ്റി ഉണ്ട്. ആൺകുട്ടികൾക്കും , പെൺകുട്ടികൾക്കും പ്രത്യേകം ശുചമുറികൾ ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

സോഷ്യൽ സയൻസ് ക്ലെബ് സജീവമായി സമൂഹ നന്മ പ്രവർത്തികൾ ചെയ്യുന്നു.

  • കരാട്ടെ ക്ലാസ്
  • ഡാൻസ് ക്ലാസ്
  • ഹിന്ദി സ്പെഷ്യൽ കോച്ചിങ്
  • പി. എസി. സി കോച്ചിങ്
  • സ്‌പോക്കൺ ഇംഗ്ലീഷ് എന്നിവ നടക്കുന്നു .

മാനേജ്‌മെന്റ്

അപ്പസ്‍തോലിക് കാർമൽ സിസ്‍റ്റേഴ്‍സ്

കോഴിക്കോട്

നേട്ടങ്ങൾ

മികവുകൾ പത്രവാർത്തകളിലൂടെ

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

പാഠ്യേതര പ്രവർത്തനങ്ങൾ

"https://schoolwiki.in/index.php?title=എ.യു.പി.എസ്.മഡോണ&oldid=1316652" എന്ന താളിൽനിന്ന് ശേഖരിച്ചത്