എക്സ്സർവീസ് മെൻസ്.യു.പി.എസ്സ്.ആറ്റുപുറം/ചരിത്രം

12:48, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40234schoolwiki (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1984 ജൂൺ ഒന്നിന് കൊല്ലം ജില്ലയിലെ കിഴക്കൻ മലയോര ഗ്രാമ പ്രദേശമായ കടക്കൽ പഞ്ചായത്തിലെ പുല്ലുപന എന്ന ഗ്രാമത്തിൽ വിമുക്‌ത ഭടനായ ശ്രീ പത്മാസനൻ അവർകൾ സ്ഥാപിച്ചതാണ് എക്സ് സർവീസ് മാൻ യു.  എസ്

ഈ സ്കൂളിന്, 5 ക്ലാസ് മുറികൾ വീതമുള്ള രണ്ടു ഓടിട്ട കെട്ടിടങ്ങ ളാ ണുള്ളത് . ആദ്യവർഷം അഞ്ചാം

ക്ലാസിൽ നൂറോളം കുട്ടികൾ അഡ്മിഷൻ എടുത്തു. തുടർന്നുള്ള വർഷങ്ങളിൽ ആറ് - ഏഴ് ക്ലാസ്സുകൾ ആരംഭിച്ചു.

ശ്രീ ജയരാജൻ ആദ്യ ഹെഡ്മാസ്റ്ററായും, ശ്രീകുമാരൻ നായർ,ശ്രീ സുരേന്ദ്രൻ, റഹീ മത്തു എന്നിവർ

ആദ്യവർഷം അധ്യാപകരായി സേവനം അനുഷ്ഠിക്കുവാൻ തുടങ്ങി.

തുടർന്നുള്ള വർഷങ്ങളിൽ ജഗദംബിക, സതി കുമാരി, സിബി,അമ്പിളി,ശ്യാമള, ശശികല,

ശോഭന,ലിസി,ശ്രീജ, അനിൽകുമാർ, നിഷാ രാജൻ, നിസാമുദ്ദീൻ, നിഷാ റാണി, ഷൈലു, അനീഷ്,അരുൺ

എന്നിവർ അധ്യാപകരാ യും, OA ആയി പ്രസാദും സേവനമനുഷ്ഠിച്ചു - ഓരോ ക്ലാസിലും 3 ഡിവിഷനുകൾ

വീതം മൊത്തം ഒമ്പത് ക്ലാസുകളിൽ ആയി 300 ൽ അധികം കുട്ടികൾ പഠിച്ചിരുന്നു.

ഇപ്പോൾ 2 ഡിവിഷൻ വീതം 6 ക്ലാസുകൾ 2 കെട്ടിടങ്ങളിലായി പ്രവർത്തിച്ചുവരുന്നു.മാനേജർ, ശ്രീ,

പത്മാസനൻ അവർകളുടെ വിയോഗത്തെ തുടർന്ന് , ദീപ ടി പത്മൻ പുതിയ മാനേജർ സ്ഥാനം ഏറ്റെടുത്തു.

മാനേജരുടെ യും 8 അധ്യാപകരുടെയും, ഒരു OA യുടെ യും നേതൃത്വത്തിൽ സ്കൂൾ മുന്നോട്ടുപോകുന്നു.

മൂന്ന് പതിറ്റാണ്ടിലേറെയായി നല്ല രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്കൂളിൽ നിന്നും നിരവധി

പ്രതിഭാശാലികളായ കുട്ടികൾ പഠിച്ചിറങ്ങുക യും, ബിരുദ-ബിരുദാനന്തര തലങ്ങളിൽ റാങ്ക് ഉൾപ്പെടെയുള്ള

നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. കൂടാതെ നിരവധി പ്രതിഭകളെയും, പ്രൊഫഷണലുകളെ യും വാർത്തെടുക്കുവാൻ