എടനാട് ഈസ്റ്റ് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
12:29, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13509 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

.കന്നൂർ....... ജില്ലയിലെ ...തളിപ്പറമ്ബ്. ........... വിദ്യാഭ്യാസ ജില്ലയിൽ ....മാടായി ........... ഉപജില്ലയിലെ ....എടാട്ട് ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്


ചരിത്രം

ചരിത്ര സ്മരണകൾ അയവിറക്കുന്ന കുഞ്ഞിമംഗലം ഗ്രാമത്തിൽ എടനാട് ദേശത്ത് വളരെ പ്രശസ്തമായ നിലയിൽ പ്രവർത്തിചു് വരുന്ന സ്കൂളാണ് എടനാട് ഈസ്റ്റ് എൽപി സ്കൂൾ. കുതിരുമ്മൽ കോരൻ മാസ്റ്റർ ആണ് ഈ സ്കൂൾ സ്ഥാപിച്ചത്.എടാട്ടു നിന്നു കുഞ്ഞിമംഗലം പോകുന്ന വഴിയിൽ വേങ്ങയിൽ നായനാരുടെ പൂർത്തിയാകാത്ത കെട്ടിടത്തിൽ ആദ്യം സ്കൂൾ നടത്തി.പിന്നീട് 1921 ൽ സ്ഥലം പാട്ടത്തിന് എടുത്ത് ഓല മെഞ്ഞ കെട്ടിടം പണിത് അതിൽ ക്ലാസ്സ് നടത്തി.ഗവർമെന്റിൻന്റെ ഗ്രാന്റൊടു കൂടിയാണ് പടിപ്പിച്ചത് .സ്ഥാപകനായ കുതിരുമ്മൽ കോരൻ മാസ്റ്റർ തന്നെയായിരുന്നു ഹെട്മാസ്ട്ർ.അസ്സിസ്റ്റന്റായി കലിക്കൊടൻ കണൻ മാസ്റ്ററും പ്രവര്ത്തിചു.കുതിരുമ്മൽ കോരൻ മാസ്റ്റരുടെ മരണ സെഷം ഭാര്യ രയരൊത്ത് ചിരുത ഏറ്റെടുത്തു. സ്ത്രീകൾ സ്കൂൾ നടത്താൻ പാടില്ല എന്നു പറന്നു കൊന്റു ഏതാനും സാമൂഹ്യ ദ്രൊഹികൾ സ്കൂൾ തീയിട്ടു നശിപ്പക്കാൻ നോക്കി.പിന്നീട് നാട്ടുകാരുടെയും കുടുംക്കാരുടെയും സഹായത്തൊടെ വീന്റും പ്രവർത്തനം ആരംഭിചു്.അഞ്ചാം ക്ളാസ്സ് വരെ ഉന്ദയിരുന്നു.കരിക്കൊടൻ കന്ണൻ മാസ്റ്റരും ഗോപാലൻ മാസ്റ്റരും ആദ്യ കാലത്ത് ഈ സ്കൂളിൾ സെവനം അനുഷ്ട്ഠിച്ചിരുന്നു.

edat

ഭൗതികസൗകര്യങ്ങൾ

  • വിശാലമായ ക്ലാസ് മുറികൾ
  • വ്രിത്തിയുളള പാചകപ്പുര
  • ജലലഭ്യത
  • വ്രിത്തിയുളള ശുചിമുറി
  • കമ്പുടെർ ലാബ്
  • വിശാലമായ കളിസ്ഥലം
  • ലൈബ്രറി
  • വ്വൈദ്യുതീകരിച്ച ക്ളാസ് മുറി

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

കുതിരുമ്മൽ കോരൻ മാസ്റ്റർ

കലിക്കൊടൻ കന്ണൻ മാസ്റ്റർ

ഗോവിന്ദൻ മാസ്റ്റർ

വിഷ്ണു നമ്ബൂതിരി മാസ്റ്റർ

ടി കെ ശാന്തകുമാരി

വിമല ടീച്ചർ

രാധാമണി കെ വി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

==വഴികാട്ട

{{#multimaps:12.09504527549009, 75.24035232531065 | width=600px | zoom=15 }}
"https://schoolwiki.in/index.php?title=എടനാട്_ഈസ്റ്റ്_എൽ_പി_എസ്&oldid=1314952" എന്ന താളിൽനിന്ന് ശേഖരിച്ചത്